Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.പി.എൽ:...

കെ.പി.എൽ: ടൂ​ർ​ണ​മെ​ന്റി​ലെ താ​ര​മാ​യി മു​ഹ​മ്മ​ദ് മ​ഹ​തി​

text_fields
bookmark_border
കണ്ണൂരിൽ നടന്ന കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെതിരെ കേരള യുനൈറ്റഡ് എഫ്.സി താരം ലിൻകി ഗോൾ നേടിയപ്പോൾ ആഹ്ലാദ പ്രകടനം നടത്തുന്ന ടീമംഗങ്ങൾ
cancel
camera_alt

കണ്ണൂരിൽ നടന്ന കേരള പ്രീമിയർ ലീഗിൽ സാറ്റ് തിരൂരിനെതിരെ കേരള യുനൈറ്റഡ് എഫ്.സി താരം ലിൻകി ഗോൾ നേടിയപ്പോൾ ആഹ്ലാദ പ്രകടനം നടത്തുന്ന ടീമംഗങ്ങൾ

ക​ണ്ണൂ​ർ: കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ ക​ളി​യി​ലെ താ​ര​മാ​യി കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്.​സി​യു​ടെ എ​ട്ടാം ന​മ്പ​ർ താ​രം മു​ഹീ​ബി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ക​ണ്ണൂ​ർ ജി​ല്ല ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് സി. ​സ​ഹ​ദ് മു​ഹി​ബി​ന് ട്രോ​ഫി സ​മ്മാ​നി​ച്ചു.

ടൂ​ർ​ണ​മെ​ന്റി​ലെ താ​ര​മാ​യി മു​ഹ​മ്മ​ദ് മ​ഹ​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ന​വാ​സ് മീ​രാ​ൻ മു​ഹ​മ്മ​ദ് മ​ഹ​തി​ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ലെ ടോ​പ് സ്കോ​റ​റാ​യ മു​ത്തൂ​റ്റ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​ടെ സ​ലാ​ഹു​ദ്ദീ​ൻ അ​ദ്നാ​ന് കെ.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ന്റ് ശി​വ​കു​മാ​ർ സ​ലാ​ഹു​ദ്ദീ​ൻ ട്രോഫി സ​മ്മാ​നി​ച്ചു. ബെ​സ്റ്റ് ഡി​ഫ​ൻ​ഡ​റാ​യി കേ​ര​ള പൊ​ലീ​സി​ലെ ജി. ​സ​ഞ്ജു​വി​നെ തി​ര​ഞ്ഞെ​ടു​ത്തു.

കേ​ര​ള ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് വി.​പി. പ​വി​ത്ര​ൻ സ​ഞ്ജു​വി​ന് ട്രോ​ഫി സ​മ്മാ​നി​ച്ചു.

ബെ​സ്റ്റ് ഗോ​ൾകീ​പ്പ​റാ​യി കേ​ര​ള പൊ​ലീ​സി​ന്റെ മു​ഹ​മ്മ​ദ് അ​സ്ഹാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് അ​സ്ഹാ​റി​ന് കെ.​എ​ഫ്.​എ വൈ​സ് പ്ര​സി​ഡ​ന്റ് ഹ​രി​ദാ​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ മു​സ്‍ലി​ഹ് മ​ഠ​ത്തി​ൽ, മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ, ടോം ​ജോ​സ് എ​ന്നി​വ​രും വി​ജ​യി​ക​ൾ​ക്ക് ​സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

1973ല്‍ ​സ​ന്തോ​ഷ് ട്രോ​ഫി നേ​ടി​യ കേ​ര​ള ടീം ​അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ജി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ, എ​ൻ.​കെ. ഇ​ട്ടി മാ​ത്യു, സി.​സി. ജേ​ക്ക​ബ്, വി​ക്ട​ർ മ​ഞ്ഞില, കെ.​പി. സേ​തു​മാ​ധ​വ​ൻ, പി.​പി. പ്ര​സ​ന്ന​ൻ, എം. ​മി​ത്ര​ൻ, പി. ​പൗ​ലോ​സ്, പി. ​അ​ബ്ദു​ൽ​ഹ​മീ​ദ്, ബ്ലാ​സി ജോ​ർ​ജ്, എ. ​ന​ജീ​മു​ദ്ദീ​ൻ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KPLSports NewsMohammad Mahathy
News Summary - KPL: Mohammad Mahathy as the star of the tournament
Next Story