Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള പ്രീമിയർ ലീഗ്​:...

കേരള പ്രീമിയർ ലീഗ്​: കേരള പൊലീസിന്​ വിജയം

text_fields
bookmark_border
കേരള പ്രീമിയർ ലീഗ്​: കേരള പൊലീസിന്​ വിജയം
cancel
camera_alt

കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന കേരള പ്രീമിയർ ലീഗിൽ കേരള പൊലീസും കോവളം എഫ്​.സിയും തമ്മിൽ നടന്ന മത്സരത്തിൽനിന്ന്​

മലപ്പുറം: കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന ​കേരള പ്രീമിയർ ലീഗിൽ കേരള പൊലീസിന്​ വിജയം. വൈകീട്ട്​ നടന്ന മത്സരത്തിൽ കോവളം എഫ്​.സിയെ ഒന്നിനെതിരെ നാല്​ ഗോളിനാണ്​ പൊലീസ്​ ടീം തോൽപിച്ചത്​. കേരള പൊലീസിനായി 25ാം മിനിറ്റിൽ ബിജേഷും 28ാം മിനിറ്റിൽ സുജിലും 40ാം മിനിറ്റിൽ സജീഷും 76ാം മിനിറ്റിൽ വിബിനും ഗോളുകൾ നേടി.

78ാം മിനിറ്റിൽ ജിത്തു കോവളം എഫ്​.സിയുടെ ആശ്വാസ ഗോൾ നേടി. ലൂക്ക സോക്കർ ക്ലബും​ എഫ്​.സി അരീ​ക്കോടും തമ്മിൽ നടന്ന രണ്ടാം മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala premier leagueKerala Police Team
News Summary - Kerala Premier League: Victory for Kerala Police
Next Story