Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഹൃദയം തകർത്ത്​ റോയ്​...

ഹൃദയം തകർത്ത്​ റോയ്​ കൃഷ്​ണ; ബ്ലാസ്​റ്റേഴ്​സിന്​ സങ്കടത്തുടക്കം

text_fields
bookmark_border
ഹൃദയം തകർത്ത്​ റോയ്​ കൃഷ്​ണ; ബ്ലാസ്​റ്റേഴ്​സിന്​ സങ്കടത്തുടക്കം
cancel

പ​നാ​ജി: വി​ല​പ്പെ​ട്ട മൂ​ന്നു​ പോ​യ​ൻ​റ്​ പോ​ക്ക​റ്റി​ലാ​ക്കി പു​തു​സീ​സ​ണി​ന്​ കി​ക്കോ​ഫ്​ കു​റി​ക്കാ​നു​ള്ള മോ​ഹം പൊ​ലി​ഞ്ഞെ​ങ്കി​ലും കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഈ ​ക​ളി​യി​ൽ ഭാ​വി​യു​ണ്ട്. ഇ​ന്ത്യ​ൻ സൂ​പ്പ​ർ​ലീ​ഗ്​ സീ​സ​ണി​ൽ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രെ ഒ​രു ഗോ​ളി​ന്​ തോ​ൽ​വി വ​ഴ​ങ്ങി​യ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​രോ​ധ​വും ബാ​ൾ​പൊ​സ​ഷ​നും​കൊ​ണ്ട്​ എ​തി​രാ​ളി​ക​ളെ വി​റ​പ്പി​ച്ചു. എ​ന്നാ​ൽ, ക​ളി​യു​ടെ 67ാം മി​നി​റ്റി​ൽ കി​ട്ടി​യ അ​വ​സ​രം മു​ത​ലാ​ക്കി​യ ഗോ​ൾ​മെ​ഷീ​ൻ റോ​യ്​ കൃ​ഷ്​​ണ കൊ​ൽ​ക്ക​ത്ത​ക്കാ​ർ​ക്ക്​ വി​ജ​യം സ​മ്മാ​നി​ച്ചു.

ഇ​ര​ട്ട​മൂ​ർ​ച്ച​യു​ള്ള റോ​യ്​ കൃ​ഷ്​​ണ-​എ​ഡു ഗാ​ർ​ഷ്യ മു​ന്നേ​റ്റ​ത്തി​നു​ മു​ന്നി​ൽ കോ​ട്ട​കെ​ട്ടി പ്ര​തി​രോ​ധം കാ​ത്ത കോ​സ്​​റ്റ ന​മോ​നി​യേ​സും, ബ​കാ​രി കോ​നെ സെൻറ​ർ ബാ​ക്കി​ന്​ ആ ​നി​മി​ഷം മാ​ത്ര​മേ പി​ഴ​ച്ചു​ള്ളൂ. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി നാ​ലു​ മി​നി​റ്റി​ന​കം മ​ൻ​വീ​ർ സി​ങ്​​ ഒ​രു​ക്കി​യ വ​ഴി​യാ​യി​രു​ന്നു ഗോ​ളി​െൻറ പി​റ​വി. ഇ​ട​തു വി​ങ്ങി​ൽ​നി​ന്ന്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​രോ​ധം പൊ​ളി​ച്ചു​കൊ​ണ്ട്​ മ​ൻ​വീ​ർ ന​ട​ത്തി​യ മു​ന്നേ​റ്റം. ബോ​ക്​​സി​നു​ള്ളി​ലേ​ക്ക്​ ഷോ​ട്ട്​ പാ​യി​ക്കു​ന്ന​തി​നു​ പ​ക​രം ബാ​ക്​ പാ​സ്​ ന​ൽ​കി​യ​പ്പോ​ൾ, അ​പ​ക​ട​കാ​രി​യാ​യ റോ​യ്​ കൃ​ഷ്​​ണ മാ​ർ​ക്കി​ങ്ങി​ല്ലാ​തെ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു. ബ​കാ​രി കോ​നെ​ക്കും പ്ര​ശാ​ന്തി​നും പി​ഴ​ച്ച​പ്പോ​ൾ കൃ​ഷ്​​ണ​യു​ടെ ഈ​സി ഫി​നി​ഷി​ങ്. ഗോ​ൾ​വ​ഴ​ങ്ങി​യ​തി​നു പി​ന്നാ​ലെ നാ​ല്​ സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​നു​മാ​യി കോ​ച്ച്​ കി​ബു വി​കു​ന സ്​​പീ​ഡ്​ ഗെ​യി​മി​ന്​ ത​ന്ത്ര​മൊ​രു​ക്കി​യെ​ങ്കി​ലും പ്രി​തം കോ​ട്ടാ​ൽ, ടി​രി, സ​ന്ദേ​ശ്​ ജി​ങ്കാ​ൻ എ​ന്നി​വ​രു​ടെ കൊ​ൽ​ക്ക​ത്ത​ൻ പ്ര​തി​രോ​ധ​മ​തി​ൽ പി​ള​ർ​ത്താ​നാ​യി​ല്ല.

പ്ര​തി​രോ​ധം സൂ​പ്പ​ർ; മി​ഡി​ൽ പ​ണി​പാ​ളി

കോ​സ്​​റ്റ-​കോ​നെ സെൻറ​ർ​ബാ​ക്കി​നൊ​പ്പം ജെ​സ​ലും പ്ര​ശാ​ന്തും. മ​ധ്യ​നി​ര​യി​ൽ സി​ഡോ​ഞ്ച​യും ഗോ​മ​സും. ഗാ​രി ഹൂ​പ്പ​ർ ന​യി​ച്ച മു​ന്നേ​റ്റ​ത്തി​ന്​ അ​ക​മ്പ​ടി​യാ​യി നോ​ങ്​​ദം​ബ നൗ​റം, സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, റി​ത്വി​ക്​ ദാ​സ്. കി​ട​യ​റ്റ​താ​യി​രു​ന്നു ​കോ​ച്ച്​ കി​ബു വി​കു​ന​യു​ടെ 4-3-3 ഫോ​ർ​മേ​ഷ​ൻ. പ​ക്ഷേ, 3-5-2 ശൈ​ലി​യി​ൽ റോ​യ്​ കൃ​ഷ്​​ണ-​എ​ഡു ഗാ​ർ​ഷ്യ മു​ന്നേ​റ്റ​വും മ​ക്യൂ​ഹ, ഹെ​ർ​ണാ​ണ്ട​സ്, പ്ര​ണോ​യ്​ ഹാ​ൾ​ഡ​ർ മി​ഡു​മാ​യി ക​ളി​ച്ച എ.​ടി.​കെ ആ​ക്ര​മ​ണ​ത്തി​ൽ മു​ഴ​ച്ചു​നി​ന്നു.

അ​വ​രു​ടെ മു​ന്നേ​റ്റ​ങ്ങ​ളെ അ​രി​ഞ്ഞു​വീ​ഴ്​​ത്തി കോ​സ്​​റ്റ​-​കോ​നെ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ പ്ര​തി​രോ​ധ​വും മി​ക​ച്ചു. മ​ധ്യ​നി​ര​യി​ലാ​യി​രു​ന്നു ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ പ​ണി​കി​ട്ടി​യ​ത്. സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ ഗാ​രി ഹൂ​പ്പ​ർ​ക്ക്​ മി​ന്ന​ൽ ആ​ക്ര​മ​ണ​ത്തി​നാ​യി പ​ന്തെ​ത്തി​ക്കാ​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ ഇ​ന്ത്യ​ൻ മി​ഡി​ന്​ ക​ഴി​ഞ്ഞി​ല്ല. സ​ഹ​ൽ, റി​ത്വി​ക്​ ദാ​സ്, നോ​ങ്​​ദം​ബ നൗ​റം കൂ​ട്ട്​ ദ​യ​നീ​യ​മാ​യി ത​ള​ർ​ന്നു. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ കൂ​ട്ട സ​ബ്​​സ്​​റ്റി​റ്റ്യൂ​ഷ​നി​ലൂ​ടെ ഇ​വ​രെ മാ​റ്റി ഫ​കു​ണ്ടോ പെ​രേ​ര, ലാ​ൽ​റു​വാ​താ​ര തു​ട​ങ്ങി​യ​വ​രെ എ​ത്തി​ച്ചെ​ങ്കി​ലും ഓ​പ​റേ​ഷ​ൻ വി​ജ​യം കാ​ണാ​ൻ സ​മ​യ​മി​ല്ലാ​യി​രു​ന്നു.


Show Full Article

Live Updates

 • 20 Nov 2020 3:30 PM GMT

  എ.ടി.കെ മുമ്പിൽ

  6ാം മിനുറ്റിൽ വീണുകിട്ടിയ അവസരം ഗോളാക്കി മാറ്റിയ റോയ്​ കൃഷ്​ണയുടെ കരുത്തിൽ എ.ടി.കെ മോഹൻ ബഗാൻ ഒരുഗോളിന്​ മുമ്പിൽ

 • 20 Nov 2020 3:23 PM GMT

  നോങ്​ദെംബ നവോറെത്തിന്​ പകരക്കാരനായി കേരള ബ്ലാസ്​റ്റേഴ്​സിന്​ സെയ്​ത്യാസെൻ സിങ് കളത്തിലിറങ്ങി

 • 20 Nov 2020 3:13 PM GMT

  ഓ...സഹൽ!

  51ാം മിനുറ്റിൽ എ.ടി.കെയുടെ പെനൽറ്റി ബോക്​സിൽ നിന്നും വീണുകിട്ടിയ സുവർണാവസരം ബ്ലാസ്​റ്റേഴസി​െൻറ മലയാളി താരം സഹൽ അബ്​ദുൽ സമദ്​ പാഴാക്കി

 • 20 Nov 2020 2:52 PM GMT

  പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും മുന്നിട്ടുനിന്നെങ്കിലും എ.ടി.കെ ബഗാനെതിരെ ഗോളെന്ന ലക്ഷ്യം നേടാനാകാതെ കേരള ബ്ലാസ്​റ്റേഴ്​സ്​.  മത്സരത്തിൽ 70 ശതമാനവും പന്ത്​ കൈവശം വെച്ചത്​ കേരളമായിരുന്നു. ഇരുവശത്തെയും ഗോൾ കീപ്പർമാർ ഇത്രയും സമയം കാര്യമായി പരീക്ഷിക്കപ്പെട്ടിട്ടില്ല.

 • 20 Nov 2020 2:46 PM GMT

  ഗാർഷ്യക്ക്​ യെല്ലോ കാർഡ്​

  എ.ടി.കെയുടെ എഡ്യൂ ഗാർഷ്യക്ക്​ യെല്ലോ കാർഡ്​. വീണുകിട്ടിയ ​ഫ്രീകിക്കിൽ നിന്നും ബ്ലാസ്​റ്റേഴസ്​ കോർണർ കിക്ക്​ നേടി.

 • 20 Nov 2020 2:41 PM GMT

  36ാം മിനുറ്റിൽ കൈവന്ന സുവർണാവസരം റിഥിക്​ ദാസ്​ പാഴാക്കി. 

 • 20 Nov 2020 2:35 PM GMT

  ഗോളില്ലാതെ ആദ്യ 30 മിനുറ്റ്​

  പന്തടക്കത്തിൽ കേരളബ്ലാസ്​റ്റേഴ്​സ്​ മുന്നിട്ടു നിൽക്കുന്നെങ്കിലും മൂർച്ചയുള്ള ആക്രമണങ്ങൾ സൃഷ്​ടിക്കാൻ ടീമിനായിയിട്ടില്ല. പാസിങ്ങിലും കൃത്യതയിലും ബ്ലാസ്​റ്റേഴസ്​ തന്നെയാണ്​ മുമ്പിൽ. ഇരു ടീമുകളുടെയും പ്രതിരോധ നിര മികച്ച പ്രകടനമാണ്​ പുറത്തെടുത്തത്​. 

 • 20 Nov 2020 2:07 PM GMT

  4-3-3 ഫോർമേഷൻ

  4-3-3 ഫോർമേഷനിലാണ്​ ബ്ലാസ്​റ്റേഴ്​സ്​ കളിക്കുന്നത്​. ആദ്യ കോർണർ എ.ടി.കെ ബഗാന്​. 

TAGS:Kerala Blasters FC Isl 2020-21 
Next Story