Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചെൽസിയെ തോൽപിച്ചത്​ ഗോളിയുടെ മണ്ടത്തങ്ങൾ
cancel
Homechevron_rightSportschevron_rightFootballchevron_rightചെൽസിയെ തോൽപിച്ചത്​...

ചെൽസിയെ തോൽപിച്ചത്​ ഗോളിയുടെ മണ്ടത്തങ്ങൾ

text_fields
bookmark_border

ലണ്ടൻ: ചെൽസി ഗോൾകീപ്പർ കെപ അരിസബലാഗയ്​ക്ക്​ എന്താണ്​ സംഭവിച്ചത്​. ഞായറാഴ്​ച ലിവർപൂളിനെതിരെ കെപയുടെ ​ലോകമണ്ടത്തങ്ങളാണ്​ ചെൽസിയുടെ തോൽവിക്ക്​ (2-0) കാരണമെന്നാണ്​ വിമർശനങ്ങൾ. ഫ്രഞ്ച്​ ലീഗ്​ ക്ലബ്​ റെന്നസി​െൻറ സെനഗൽ ഗോളി എഡ്വേഡോ മെൻഡി ചെൽസി യിലേക്ക്​ എന്ന വാർത്തക്കു പിന്നാലെയാണ്​ കെപയുടെ പിഴവുകൾ വൈറലാവുന്നത്​.

പൊറുക്കാൻ പറ്റാത്ത വീഴ്​ചയായിരുന്നു കെപ കാട്ടിക്കൂട്ടിയത്​. 50ാം മിനിറ്റിൽ മാനെ ഗോളിൽ ലിവർപൂൾ ലീഡ്​ നേടി, മൂന്ന്​ മിനിറ്റിനുശേഷം സ്വന്തം ബോക്​സിൽ നിന്ന്​ കെപ റിലീസ്​ ചെയ്​ത പന്താണ്​ മാനെ വീണ്ടും ഗോളാക്കിയത്​. കളിക്കുപിന്നാലെ ഗോളിക്കെതി​െര കടുത്ത വിമർശനവും ഉയർന്നു.

കെപയെ കൈവി​ടില്ലെന്ന നിലപാടിലാണ്​ കോച്ച്​ ഫ്രാങ്ക്​ ​ലാംപാഡ്​. 45ാം മിനിറ്റിൽ ഡിഫൻഡർ ആന്ദ്രെ ക്രിസ്​റ്റ്യൻസെൻ ചുവപ്പുകാർഡ്​ കണ്ട്​ പുറത്തായതും, 75ാം മിനിറ്റിൽ പെനാൽറ്റി പാഴാക്കിയതും ചെൽസിക്ക്​ തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolarsenalSadio ManeKepa
Next Story