Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോകുലത്തിന് സമനില
text_fieldsbookmark_border
ഭുവനേശ്വർ: ആശ്വാസ ജയം തേടിയിറങ്ങിയ സൂപ്പർ കപ്പ് മത്സരത്തിൽ സമനിലയിൽ വീണ് ഗോകുലം. ആദ്യ രണ്ടു മത്സരങ്ങളിലും തോൽവിയുമായി നിരാശപ്പെടുത്തിയ ടീമിനെ പഞ്ചാബ് എഫ്.സിയാണ് അവസാന കളിയിൽ ഗോൾരഹിത സമനിലയിൽ പിടിച്ചത്. ഗ്രൂപ് സിയിൽ ഇതോടെ ഒറ്റ പോയന്റുമായി മലബാറിയൻസ് അവസാനക്കാരായി.
Next Story

