Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റാലിയൻ കപ്പ് കിരീടം യുവന്റസിന്

text_fields
bookmark_border
ഇറ്റാലിയൻ കപ്പ് കിരീടം യുവന്റസിന്
cancel

റോം: ഇറ്റാലിയൻ കപ്പ് കിരീടം 15ാം തവണ സ്വന്തമാക്കി യുവന്റസ്. ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ അത്‍ലാന്റയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്. നാലാം മിനിറ്റിൽ ഡുസാൻ വ്ലാഹോവിച് വിജയഗോൾ നേടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Juventus win Italian Cup for 15th time
Next Story