Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറൊണാൾഡോക്ക്​​...

റൊണാൾഡോക്ക്​​ പരിക്ക്​; യുവൻറസിന്​ സമനില

text_fields
bookmark_border
റൊണാൾഡോക്ക്​​ പരിക്ക്​; യുവൻറസിന്​ സമനില
cancel

ടൂറിൻ: 15ാം മിനിറ്റിൽ ഗോളടിച്ച്​, 75ാം മിനിറ്റിൽ കണങ്കാലിലെ പരിക്കുമായി ക്രിസ്​റ്റ്യാനോ റൊണാൾഡോ കളം വിട്ട മത്സരത്തിൽ യുവൻറസിന്​ സമനില. ലാസിയോക്കെതി​രായിരുന്നു യുവെ 1-1ന്​ സമനില പാലിച്ചത്​.

ഒരു ഗോളിൽ യുവൻറസ്​ ലീഡ്​ നേടിയിരിക്കെ ഇഞ്ചുറി ടൈമി​െൻറ അവസാന മിനിറ്റിലാണ്​ ലാസിയോ തിരിച്ചടിച്ചത്​. പരിക്ക്​ ആശങ്കയുള്ളതല്ലെന്നാണ്​ റിപ്പോർട്ട്​. കോവിഡ്​ ഭേദമായി തിരിച്ചെത്തിയ താരത്തി​െൻറ മൂന്നാം മത്സരമായിരുന്നു ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cristiano RonaldoJuventus FC
News Summary - Juventus draw against Lazio
Next Story