Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തർ ലോകകപ്പിൽ...

ഖത്തർ ലോകകപ്പിൽ തൊഴിൽ അവസരങ്ങൾ, പ്രചാരണം തെറ്റ്​

text_fields
bookmark_border
ഖത്തർ ലോകകപ്പിൽ തൊഴിൽ അവസരങ്ങൾ, പ്രചാരണം തെറ്റ്​
cancel

ദോഹ: ഖത്തർ ലോകകപ്പിൻെറ പ്രാദേശിക സംഘാടകരായ സു​പ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ്​ ലെഗസി(എസ്​.സി)യിൽ തൊഴിൽ അവസരങ്ങളുണ്ട്​ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന്​ അധികൃതർ അറിയിച്ചു. തൊഴിൽ അവസരങ്ങൾ എസ്​.സിയുടെ ഔദ്യോഗിക വെബ്​സൈറ്റായ http://Qatar2022.qa എന്നതിലോ എസ്​.സിയുടെ LikindN പ്ലാറ്റ്​ഫോമിലെ പേജ​ിലൂടെയോ മാത്രമേ പ്രസിദ്ധീകരിക്കൂ. മറ്റുള്ള വ്യാജപ്രചാരണങൾ വിശ്വസിക്കരുതെന്നും കരുതിയിരിക്കണമെന്നും അധികൃതർ അറിയിച്ചു. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളിൽ തൊഴിൽ അവസരമു​ െണന്നെ്​ പറഞ്ഞാണ്​ ​പ്രചാരണം നടക്കുന്നത്​.

supreme comittee

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar World Cupjob opportunitiesfact check
News Summary - job opportunities in Qatar World Cup fact check
Next Story