Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജ​ർ​മനിയുടെ...

ജ​ർ​മനിയുടെ ​പ​രി​ശീ​ല​ക​ൻ യൊ​വാ​ക്വിം ലോ​യ്​​വ്​ സ്ഥാ​ന​മൊ​ഴി​യുന്നു

text_fields
bookmark_border
Joachim Low
cancel

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ഫു​ട്​​ബാ​ൾ ടീം ​പ​രി​ശീ​ല​ക​ൻ യൊ​വാ​ക്വിം ലോ​യ്​​വ്​ ഈ ​വ​ർ​ഷ​ത്തെ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​നു പി​ന്നാ​ലെ സ്ഥാ​ന​മൊ​ഴി​യും. അ​ടു​ത്ത വ​ർ​ഷ​ത്തെ ഖ​ത്ത​ർ ലോ​ക​ക​പ്പ്​ വ​രെ​യാ​ണ്​ ക​രാ​റു​ള്ള​തെ​ങ്കി​ലും യൂ​റോ​ക്കു​ശേ​ഷം സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന്​​ ലോ​യ്​​വ്​ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ജ​ർ​മ​ൻ സോ​ക്ക​ർ ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു.

ര​ണ്ടു​വ​ർ​ഷം യു​ർ​ഗ​ൻ ക്ലി​ൻ​സ്​​മാ​​‍െൻറ അ​സി​സ്​​റ്റ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ച​ശേ​ഷം 2006 ലോ​ക​ക​പ്പി​നു പി​ന്നാ​ലെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യ ലോ​യ്​​വ്​ ഏ​റ്റ​വും കൂ​ടു​ത​ൽ ആ ​സ്ഥാ​ന​ത്ത്​​ തു​ട​ർ​ന്ന​യാ​ളാ​ണ്. 2014ൽ ​ടീ​മി​ന്​ ലോ​ക​ക​പ്പ്​ നേടിക്കൊടുത്തതാണ്​ ലോ​യ്​​വിന്‍റെ സുപ്രധാന നേട്ടം.

ഇ​തു​വ​രെ 189 മ​ത്സ​ര​ങ്ങ​ളി​ൽ ദേ​ശീ​യ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.120 ജയവും 38 സമനിലയും 31 തോൽവിയുമാണ്​ റെക്കോർഡ്​. 63.49ആണ്​ വിജയ ശതമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joachim LowGermany football
News Summary - Joachim Low to quit as Germany coach after European Championship
Next Story