Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്​റ്റേഴ്​സിനെ...

ബ്ലാസ്​റ്റേഴ്​സിനെ നയിക്കാൻ ജെ​സ​ൽ കാ​ർ​ണെ​യ്​​റോ

text_fields
bookmark_border
ബ്ലാസ്​റ്റേഴ്​സിനെ നയിക്കാൻ ജെ​സ​ൽ കാ​ർ​ണെ​യ്​​റോ
cancel

കൊച്ചി: വരുന്ന ഐ.എസ്​.എൽ സീസണിൽ​ കേരള ബ്ലാസ്​റ്റേഴ്​സിനെ 31കാരനായ ജെ​സ​ൽ കാ​ർ​ണെ​യ്​​റോ നയിക്കും. കഴിഞ്ഞ സീസണിൽ വൈസ്​ ക്യാപ്​റ്റനായിരുന്നു ഈ ഇടത്​ പ്രതിരോധ താരം. ഇതുവരെ ​ബ്ലാസ്​റ്റേഴ്​സിനായി 34 തവണ പന്തുതട്ടിയ ഗോവക്കാരൻ ഒമ്പതുതവണ ക്യാപ്​റ്റൻ ബാൻഡും അണിഞ്ഞിട്ടുണ്ട്​.

2019ലാണ്​ ജെ​സ​ൽ കാ​ർ​ണെ​യ്​​റോ ബ്ലാസ്​റ്റേഴ്​സിൽ എത്തുന്നത്​. നവംബർ 19ന്​ ഗോവ ഫറ്റോറ സ്​റ്റേഡിയത്തിൽ എ.ടി.കെ മോഹൻ ബഗാനുമായാണ്​ ബ്ലാസ്​റ്റേഴ്​സി​െൻറ ആദ്യ മത്സരം. 2023 വരെയാണ്​ ബ്ലാസ്​റ്റേഴ്​സുമായി ജെസലി​െൻറ കരാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FC
News Summary - Jesse Carneiro to lead the Blasters
Next Story