Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിരോധം ശക്​തിപ്പെടുത്തി ജാംഷഡ്​​പൂർ; ഇംഗ്ലീഷ്​ താരം പീറ്റർ ഹാർട്​ലി ടീമിൽ

text_fields
bookmark_border
പ്രതിരോധം ശക്​തിപ്പെടുത്തി ജാംഷഡ്​​പൂർ; ഇംഗ്ലീഷ്​ താരം പീറ്റർ ഹാർട്​ലി ടീമിൽ
cancel
camera_alt

പീറ്റർ ഹാർട്​ലി

ജാംഷഡ്​പൂർ: ഇംഗ്ലീഷ്​ ഡിഫൻഡർ പീറ്റർ ഹാർട്​ലി ജാംഷഡ്​പൂർ എഫ്​.സിയിൽ.

ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ടീമുകളായിരുന്ന സണ്ടർലൻഡ്​, ബ്ലാക്​പൂൾ എന്നിവയിൽ കളിച്ച ശേഷം, സ്​കോട്ടിഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ മതർവെല്ലി​െൻറ പ്രതിരോധ നിരയിൽ നിന്നാണ്​ 32കാരൻ ഒാവൻ കോയലി​െൻറ ജാംഷഡ്​പൂരിലെത്തുന്നത്​.

കഴിഞ്ഞ സീസണിൽ ടീം നായകനായിരുന്നു ഹാർട്​ലിക്ക്​ കീഴിൽ മതർവെൽ മൂന്നാം സ്​ഥാനത്തെത്തിയിരുന്നു. ക്ലബിന്​ യൂറോപ ലീഗ്​ യോഗ്യതയും സമ്മാനിച്ചു. ജാംഷഡ്​പൂരി​െൻറ നായക സ്​ഥാനവും ഹാർട്​ലിക്ക്​ ലഭിച്ചേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story