Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിത ലീഗ്: കുതിപ്പ് തുടർന്ന് ഗോകുലം

text_fields
bookmark_border
വനിത ലീഗ്: കുതിപ്പ് തുടർന്ന് ഗോകുലം
cancel
Listen to this Article

ഭുവനേശ്വര്‍: ഇന്ത്യന്‍ വനിത ലീഗ് ഫുട്ബാളില്‍ ഗോകുലം കേരളക്ക് തുടർച്ചയായ നാലാം ജയം. എതിരില്ലാത്ത എട്ട് ഗോളിന് മാതാ രുഗ്മിണി ഫുട്‌ബാള്‍ ക്ലബിനെയാണ് ഗോകുലം തകർത്തുവിട്ടത്.

ഘാന താരം എല്‍ഷദായി ഹാട്രിക് നേടിയപ്പോൾ സൗമ്യ രണ്ടുവട്ടം വലകുലുക്കി. മനീഷ കല്യാൺ, മാനസ, ജ്യോതി എന്നിവരും സ്കോർ ചെയ്തു. കോഴി​ക്കോട്ടുകാരിയായ മാനസ ഇന്ത്യന്‍ വനിത ലീഗില്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ മലയാളി താരമായി. വ്യാഴാഴ്ച അറ എഫ്.സിക്കെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IWL: Gokulam Kerala FC beat Mata Rukmani FC
Next Story