Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right36ാം മ​ത്സ​ര​ത്തി​ലും...

36ാം മ​ത്സ​ര​ത്തി​ലും അ​പ​രാ​ജി​ത കു​തി​പ്പ്; ഇ​റ്റ​ലി​ക്ക്​ ലോ​ക റെ​ക്കോ​ഡ്​

text_fields
bookmark_border
italy 6921
cancel

ബേ​സ​ൽ: ലോ​ക ഫു​ട്​​ബാ​ളി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി ഇ​റ്റ​ലി. തു​ട​ർ​ച്ച​യാ​യ 36ാം അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ത്തി​ലും തോ​ൽ​ക്കാ​തി​രു​ന്ന അ​സൂ​റി​ക​ൾ, അ​പ​രാ​ജി​ത കു​തി​പ്പി​ൽ പു​തി​യ ലോ​ക റെ​ക്കോ​ഡ്​ കു​റി​ച്ചു. ബ്ര​സീ​ലി​െൻറ​യും (1993-1996) സ്​​പെ​യി​നി​െൻറ​യും (2007-2009) പേ​രി​ലു​ണ്ടാ​യി​രു​ന്ന റെ​ക്കോ​ഡാ​ണ്​ യൂ​റോ​പ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി മ​റി​ക​ട​ന്ന​ത്.

ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​ യൂ​റോ​പ്യ​ൻ മേ​ഖ​ല ഗ്രൂ​പ്​ സി​യി​ൽ സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​നെ​തി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പാ​ലി​ച്ചാ​ണ്​ റോ​ബ​ർ​​ട്ടോ മ​ൻ​സീ​നി​യു​ടെ ടീം ​റെ​ക്കോ​ഡി​ലേ​ക്ക്​ ഗോ​ള​ടി​ച്ച​ത്.

2018 സെ​പ്​​റ്റം​ബ​ർ 10ന്​ ​യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗി​െൻറ ഗ്രൂ​പ്​ റൗ​ണ്ടി​ൽ പോ​ർ​ചു​ഗ​ലി​നെ​തി​രെ​യാ​ണ്​ ഇ​റ്റ​ലി അ​വ​സാ​ന​മാ​യി തോ​റ്റ​ത്. 2018 ലോ​ക​ക​പ്പി​ന്​ യോ​ഗ്യ​ത നേ​ടാ​നാ​വാ​തി​രു​ന്ന ഇ​റ്റ​ലി​യെ ക​ര​ക​യ​റ്റി​യ​ത്​ അ​തി​നു​പി​ന്നാ​ലെ പ​രി​ശീ​ല​ക​നാ​യെ​ത്തി​യ മാ​ൻ​സീ​നി​യാ​ണ്. ടീ​മി​ന്​ തു​ട​രെ ജ​യ​ങ്ങ​ൾ സ​മ്മാ​നി​ച്ച മ​ൻ​സീ​നി​യു​ടെ പ​രി​ശീ​ല​ന​ത്തി​ൽ ഇ​റ്റ​ലി അ​തി​നി​ടെ പ​ല റെ​ക്കോ​ഡു​ക​ളും സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italy
News Summary - Italy set new world record with 36 games unbeaten
Next Story