Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇറ്റാലിയൻ സീരി എ:...

ഇറ്റാലിയൻ സീരി എ: നാ​പോ​ളി​ക്ക് ജ​യം; മി​ലാ​നും യു​വ​ന്റ​സി​നും തോ​ൽ​വി

text_fields
bookmark_border
ഇറ്റാലിയൻ സീരി എ: നാ​പോ​ളി​ക്ക് ജ​യം; മി​ലാ​നും യു​വ​ന്റ​സി​നും തോ​ൽ​വി
cancel
camera_alt

റോ​മ​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ നാ​പോ​ളി താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

റോം: ​ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ ത​ല​പ്പ​ത്തു​ള്ള നാ​പോ​ളി കു​തി​പ്പ് തു​ട​രു​ന്നു. 20ാം റൗ​ണ്ടി​ൽ എ.​എ​സ് റോ​മ​യെ 2-1ന് ​മ​റി​ക​ട​ന്ന നാ​പോ​ളി ഒ​ന്നാം സ്ഥാ​ന​ത്ത് ലീ​ഡ് 13 പോ​യ​ന്റാ​ക്കി ഉ​യ​ർ​ത്തി. ക​രു​ത്ത​രാ​യ ഇ​ന്റ​ർ മി​ലാ​നും ജ​യം നേ​ടി​യ​പ്പോ​ൾ വ​മ്പ​ന്മാ​രാ​യ എ.​സി മി​ലാ​നും യു​വ​ന്റ​സും ​തോ​ൽ​വി വ​ഴ​ങ്ങി.

ഇ​ന്റ​ർ മി​ലാ​ൻ 40 പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​താ​ണ്. എ.​സി മി​ലാ​ൻ (38) അ​ഞ്ചാ​മ​തും യു​വ​ന്റ​സ് (23) ഏ​റെ പി​റ​കി​ൽ 13ാം സ്ഥാ​ന​ത്തു​മാ​ണ്.

വി​ക്ട​ർ ഓ​സി​മെ​ൻ, ജി​യോ​വാ​നി സി​മി​യോ​ണി എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളാ​ണ് റോ​മ​ക്കെ​തി​രെ നാ​പോ​ളി​ക്ക് ജ​യ​മൊ​രു​ക്കി​യ​ത്. ​റോ​മ​യു​ടെ ഗോ​ൾ സ്റ്റീ​ഫ​ൻ അ​ൽ​ഷ​റാ​വി​യു​ടെ വ​ക​യാ​യി​രു​ന്നു. സ​സൗ​ളോ​യോ​ട് 5-2നാ​യി​രു​ന്നു മി​ലാ​ന്റെ തോ​ൽ​വി. യു​വ​ന്റ​സ് 2-0ത്തി​ന് മോ​ൻ​സ​യോ​ടും തോ​റ്റു. ഇ​ന്റ​ർ 2-1ന് ​ക്രെ​മോ​ണീ​സി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. ലൗ​താ​റോ മാ​ർ​ട്ടി​നെ​സ് ഇ​ര​ട്ട ഗോ​ൾ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JuventusItalian Serie A
News Summary - Italian Serie A: Milan and Juventus lost
Next Story