Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇറ്റലിയിൽ ഫുട്​ബാൾ...

ഇറ്റലിയിൽ ഫുട്​ബാൾ സീസണിന്​ കൊടിയിറങ്ങി

text_fields
bookmark_border
ഇറ്റലിയിൽ ഫുട്​ബാൾ സീസണിന്​ കൊടിയിറങ്ങി
cancel
camera_alt

ക്രിസ്​റ്റ്യാനോ സീരി ‘എ’ കിരീടവുമായി

റോം: ഇറ്റാലിയൻ സീരി 'എ'യും സമാപിച്ചതോടെ ഇൗ സീസണിലെ യൂറോപ്യൻ ലീഗ്​ ഫുട്​ബാൾ മാമാങ്കത്തിന്​ കൊടിയിറക്കം.

രണ്ടാം സ്​ഥാനക്കാരെ നിർണയിക്കുന്ന മത്സരമായി മാറിയ ഇൻറർ മിലാൻ - അറ്റ്​ലാൻറ പോരാട്ട ഫലത്തോടെ ചിത്രം വ്യക്​തമായി.

ആദ്യ 20 മിനിറ്റിനുള്ളിൽ രണ്ട്​ ഗോൾ നേടിയ ഇൻറർ 2-0ത്തിന്​ കളി ജയിച്ച്​ രണ്ടാം സ്​ഥാനത്തെത്തി. അതേസമയം, ചാമ്പ്യന്മാരായ യുവൻറസ്​ തുടർച്ചയായ രണ്ടാം കളിയിലും തോറ്റു.

എ.എസ്​ റോമയാണ്​ 3-1ന്​ കീഴടക്കിയത്. യുവൻറസ്​ (83), ഇൻറർ മിലാൻ (82), അറ്റ്​ലാൻറ (78), ലാസിയോ (78) എന്നിവരാണ്​ ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത നേടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballinter milanjuventusserie Aatlanta fc
Next Story