Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവാൽസ്കിസ്​ വീണ്ടും...

വാൽസ്കിസ്​ വീണ്ടും ചെന്നൈയിനിൽ

text_fields
bookmark_border
വാൽസ്കിസ്​ വീണ്ടും ചെന്നൈയിനിൽ
cancel

മ​ഡ്​​ഗാ​വ്​: ലി​ത്വാ​നി​യ​ൻ സ്​​ട്രൈ​ക്ക​ർ നെ​രി​യൂ​സ്​ വാ​ൽ​സ്കി​സ്​ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യി​ൽ തി​രി​ച്ചെ​ത്തി. ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യി​ൽ ഒ​ന്ന​ര സീ​സ​ൺ ചെ​ല​വി​ട്ട​ശേ​ഷ​മാ​ണ്​ 34കാ​ര​ന്‍റെ കൂ​ടു​മാ​റ്റം. 2019-20 സീ​സ​ണി​ൽ ചെ​ന്നൈ​യി​നാ​യി 20 ക​ളി​ക​ളി​ൽ പ​ത്തു​ ഗോ​ളും ആ​റു അ​സി​സ്റ്റു​മാ​യി ഐ.​എ​സ്.​എ​ല്ലി​ൽ സു​വ​ർ​ണ പാ​ദു​കം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ജാം​ഷ​ഡ്​​പൂ​രി​ലെ​ത്തി​യ താ​രം 24 മ​ത്സ​ര​ങ്ങ​ളി​ൽ 10 വ​ട്ടം വ​ല​കു​ലു​ക്കി.

മാ​രി​യോ റി​വേ​റ ഈ​സ്റ്റ്​ ബം​ഗാ​ൾ കോ​ച്ച്

മ​ഡ്​​ഗാ​വ്​: ഐ.​എ​സ്.​എ​ല്ലി​ൽ മോ​ശം ഫോം ​തു​ട​രു​ന്ന ഈ​സ്റ്റ്​ ബം​ഗാ​ൾ പ​രി​ശീ​ല​ക​നെ മാ​റ്റി. ജോ​സ്​ മാ​നു​വ​ൽ ഡ​യ​സി​ന്​ പ​ക​രം മാ​രി​യോ റി​വേ​റ​യെ​യാ​ണ്​ നി​യ​മി​ച്ച​ത്. ര​ണ്ടു സീ​സ​ൺ മു​മ്പ്​ ഈ​സ്റ്റ്​ ബം​ഗാ​ൾ​ ഐ ​ലീ​ഗ്​ ജ​യി​ച്ച​പ്പോ​ൾ പ​രി​ശീ​ലി​പ്പി​ച്ച​ത്​ സ്​​പെ​യി​ൻ​കാ​ര​നാ​യ റി​വേ​റ​യാ​യി​രു​ന്നു.

Show Full Article
TAGS:ISL Nerijus Valskis Chennaiyin FC Jamshedpur FC 
News Summary - isl valskis-chennaiyin
Next Story