Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: തോൽവി...

ഐ.എസ്.എൽ: തോൽവി നേരിട്ട ഒഡിഷക്ക് ആശങ്ക

text_fields
bookmark_border
ISL match
cancel

ഭു​വ​നേ​ശ്വ​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യോ​ട് 0-2ന് ​തോ​റ്റ ഒ​ഡി​ഷ എ​ഫ്.​സി ആ​ശ​ങ്ക​യി​ൽ. 19 ക​ളി​ക​ളി​ൽ 30 പോ​യ​ന്റു​മാ​യി​നി​ന്ന ആ​തി​ഥേ​യ​ർ​ക്ക് അ​വ​സാ​ന റൗ​ണ്ട് മ​ത്സ​ര​ത്തി​ൽ ഒ​രു സ​മ​നി​ല​യെ​ങ്കി​ലും നേ​ടി​യി​രു​ന്നെ​ങ്കി​ൽ ബു​ധ​നാ​ഴ്ച​ത​ന്നെ പ്ലേ ​ഓ​ഫി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കാ​മാ​യി​രു​ന്നു. തോ​റ്റ​തോ​ടെ വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ബം​ഗ​ളൂ​രു എ​ഫ്.​സി-​എ​ഫ്.​സി ഗോ​വ മ​ത്സ​ര​ത്തി​ന്റെ ഫ​ലം നി​ർ​ണാ​യ​ക​മാ​യി.

19 ക​ളി​ക​ളി​ൽ 27 പോ​യ​ന്റു​ള്ള ഗോ​വ​യാ​ണ് ഒ​ഡി​ഷ​ക്ക് പി​ന്നി​ൽ ഏ​ഴാ​മ​ത്. ഇ​വ​ർ ഇ​ന്ന് ബം​ഗ​ളൂ​രു​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ൽ 30 പോ​യ​ന്റു​മാ​യി ഗോ​ൾ ശ​രാ​ശ​രി​യു​ടെ​കൂ​ടി ബ​ല​ത്തി​ൽ ഒ​ഡി​ഷ​യെ പി​റ​കി​ലാ​ക്കി ആ​റാം സ്ഥാ​ന​ത്തേ​ക്കും പ്ലേ ​ഓ​ഫി​ലേ​ക്കും ക​യ​റും. നേ​ര​ത്തേ പു​റ​ത്താ​യ ജാം​ഷ​ഡ്പു​ർ 20 ക​ളി​യി​ൽ 19 പോ​യ​ന്റു​മാ​യി ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLodishamatch
News Summary - ISL-Odisha worried after the match
Next Story