Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range െഎ.എസ്.എൽ: ഒഡിഷക്ക് 11ാം തോൽവി
text_fieldsbookmark_border
പനാജി: അവസാന സ്ഥാനക്കാരായ ഒഡിഷ എഫ്.സിക്ക് സീസണിൽ 11ാം തോൽവി. കരുത്തരായ എഫ്.സി ഗോവ ഒഡിഷയെ 3-1ന് തോൽപിച്ചു. ആൽബർടോ നെഗ്യൂറ (18), ജോർജ് ഒർടിസ് (26), ഇവാൻ ഗരീറോ (75) എന്നിവരാണ് ഗോവക്കായി ഗോൾ നേടിയത്. എതിരാളികളുടെ ആശ്വാസ ഗോൾ ഡീഗോ മൗറീസിയോ നേടി. ഗോവ 27 പോയൻറുമായി നാലാം സ്ഥാനത്തേക്കു കയറി.
Next Story

