Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: നാട്ടങ്കം...

ഐ.എസ്.എൽ: നാട്ടങ്കം സമനിലയിൽ

text_fields
bookmark_border
ഐ.എസ്.എൽ: നാട്ടങ്കം സമനിലയിൽ
cancel

കൊൽക്കത്ത: ഐ.എസ്.എല്ലിൽ കൊൽക്കത്ത ടീമുകളുടെ അങ്കത്തിൽ നിലവിലെ ജേതാക്കളായ മോഹൻ ബഗാനും ചിരവൈരികളായ ഇൗസ്റ്റ് ബംഗാളും സമനിലയിൽ (2-2). അജയ് ഛേത്രിയും ക്ലിറ്റൻ സിൽവയുമാണ് ഇൗസ്റ്റ് ബംഗാളിന്റെ ഗോളുകൾ നേടിയത്.

അർമാൻഡോ സാദികും ദിമിത്രി പെട്രറ്റോസും ബഗാനായി ലക്ഷ്യം കണ്ടു. ആദ്യ കളിയിൽ ഡൽഹിയിൽ ബംഗളൂരു എഫ്.സിയെ 3-1ന് തോൽപിച്ച് റൗണ്ട്ഗ്ലാസ് പഞ്ചാബ്. വിൽമർ ജോർഡൻ, ലൂക സയ്സൻ, മദീഹ് തലാൽ എന്നിവരാണ് പഞ്ചാബിനായി സ്കോർ ചെയ്തത്. സുനിൽ ഛേത്രിയുടെ വകയായിരുന്നു ബംഗളൂരുവിന്റെ ആശ്വാസ ഗോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLmohun baganEast Bengal FC
News Summary - ISL: Mohun Bagan SG 2-2 East Bengal
Next Story