Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.എൽ 31ന് പുനരാരംഭിക്കും

text_fields
bookmark_border
ഐ.എസ്.എൽ 31ന് പുനരാരംഭിക്കും
cancel

മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ പത്താം സീസൺ മത്സരങ്ങൾ ജനുവരി 31ന് പുനരാരംഭിക്കും. ജാംഷഡ്പുർ എഫ്.സിയും നോർത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലാണ് ആദ്യ കളി. 31ന് ജാംഷഡ്പുരിൽ നടക്കുന്ന മത്സരത്തിനുശേഷം ഫെബ്രുവരി ഒന്നിന് ആതിഥേയരായ ഹൈദരാബാദ് എഫ്.സിയെ എഫ്.സി ഗോവ നേരിടും. രണ്ടിന് ഭുവനേശ്വറിൽ ഒഡിഷ എഫ്.സിയുമായി കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.

കൊച്ചിയിൽ 12ന് പഞ്ചാബ് എഫ്.സിയും 25ന് ഗോവയും മാർച്ച് 13ന് മോഹൻ ബഗാനും ഏപ്രിൽ മൂന്നിന് ഈസ്റ്റ് ബംഗാളും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളായെത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISL matches will resume on 31st
Next Story