Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ:...

ഐ.എസ്​.എൽ: ആദ്യപോയിന്‍റ്​ തേടി ബ്ലാസ്​റ്റേഴ്​സ്​ ഇന്ന്​ നോർത്ത്​ ഈസ്​റ്റിനെതിരെ

text_fields
bookmark_border
kerala blasters
cancel

മ​ഡ്​​ഗാ​വ്​: വ​ൻ തോ​ൽ​വി​ക​ളു​ടെ ഭാ​രം ക​ഴു​കി​ക്ക​ള​യാ​ൻ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സും നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​ൈ​ന​റ്റ​ഡും ഇ​ന്ന്​ മു​ഖാ​മു​ഖം.

ക​ഴി​ഞ്ഞ ക​ളി​ക​ളി​ൽ എ.​ടി.​കെ​ക്കു മു​ന്നി​ൽ കേ​ര​ള ടീ​മും ബം​ഗ​ളൂ​രു​വി​നോ​ട്​ നോ​ർ​ത്ത്​ ഈ​സ്​​റ്റ​ും​ 2-4 എ​ന്ന സ​മാ​ന സ്​​കോ​റി​ന്​​ തോ​ൽ​വി അ​റി​ഞ്ഞി​രു​ന്നു. ന​ന്നാ​യി ഓ​ടി​ക്ക​ളി​ച്ചി​ട്ടും ക​ളി​മി​ക​വി​ൽ പി​ന്ത​ള്ളി​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ കൊ​ൽ​ക്ക​ത്ത ടീം ​കീ​ഴ​ട​ക്കി​യ​ത്.

നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ആ​ക്ര​മ​ണം മ​റ​ന്നും പ്ര​തി​രോ​ധ​ക്കോ​ട്ട തീ​ർ​ക്കു​ന്ന​തി​ൽ പാ​ളി​യും എ​തി​രാ​ളി​ക​ൾ​ക്ക്​ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ പ​ഴു​തു​ക​ൾ തീ​ർ​ത്താ​ലേ ഇ​ത്ത​വ​ണ ജ​യം​പി​ടി​ക്കാ​നാ​വൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLKerala BlastersNorthEast United FC
News Summary - ISL: Kerala Blasters will fought against NorthEast United for first points
Next Story