Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഐ.എസ്.എൽ: ഈസ്റ്റ് ബംഗാൾ-ജാംഷഡ്പുർ സമനില
text_fieldsbookmark_border
വാസ്കോ: ഐ.എസ്.എൽ എട്ടാം പതിപ്പിലെ മൂന്നാം മത്സരത്തിൽ സമനില. ഗോൾ മഴ പെയ്ത ആദ്യ രണ്ടു കളികളും 4-2 സ്കോർ ലൈനിൽ അവസാനിച്ചശേഷം മൂന്നാം ദിനത്തിൽ ഈസ്റ്റ് ബംഗാളും ജാംഷഡ്പുർ എഫ്.സിയുമാണ് 1-1 തുല്യതയിൽ പിരിഞ്ഞ് പോയൻറ് പങ്കിട്ടത്.
17ാം മിനിറ്റിൽ ഡിഫൻഡർ ഫ്രാഞ്ചോ പ്രസിെൻറ ഗോളിൽ മുന്നിലെത്തിയ ഈസ്റ്റ് ബംഗാളിനെ ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് പീറ്റർ ഹാർട്ലിയുടെ ഗോളിലാണ് ജാംഷഡ്പുറിനെ തളച്ചത്.
Next Story
