Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ൽ:...

ഐ.​എ​സ്.​എ​ൽ: ബ​ഗാ​ൻ-​ഒ​ഡി​ഷ സെ​മി ര​ണ്ടാം പാ​ദം ഇ​ന്ന്

text_fields
bookmark_border
isl
cancel

കൊ​ൽ​ക്ക​ത്ത: ഐ.​എ​സ്.​എ​ൽ മോ​ഹ​ൻ ബ​ഗാ​ൻ-​ഒ​ഡി​ഷ എ​ഫ്.​സി സെ​മി ഫൈ​ന​ൽ ര​ണ്ടാം പാ​ദ മ​ത്സ​രം ഇ​ന്ന് സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. പ​ത്താം സീ​സ​ണി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളി​ലൊ​ന്നി​നെ തീ​രു​മാ​നി​ക്കു​ന്ന മ​ത്സ​രം ഇ​രു​ടീ​മു​ക​ൾ​ക്കും ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഒ​ന്നാം പാ​ദ സെ​മി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മു​ന്നി​ലെ​ത്തി​യ മ​റി​നേ​ഴ്സ് പി​ന്നീ​ട് ര​ണ്ട് ഗോ​ൾ വ​ഴ​ങ്ങി ആ​തി​ഥേ​യ​രോ​ട് 2-1ന്റെ ​തോ​ൽ​വി​ ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLSports NewsBagan vs Odisha
News Summary - ISL- Bagan-Odisha Semi Second leg on sunday
Next Story