Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.​എ​സ്.​എ​ൽ:...

ഐ.​എ​സ്.​എ​ൽ: ഒ​ഡി​ഷ​യെ തോ​ൽ​പി​ച്ച് എ.ടി.കെ സെമിയിൽ

text_fields
bookmark_border
ഐ.​എ​സ്.​എ​ൽ: ഒ​ഡി​ഷ​യെ തോ​ൽ​പി​ച്ച് എ.ടി.കെ സെമിയിൽ
cancel
camera_alt

Abhijit Addya / Focus Sports / ISL

കൊ​ൽ​ക്ക​ത്ത: ര​ണ്ടാം പ്ലേ​ഓ​ഫ് എ​ലി​മി​നേ​റ്റ​റി​ൽ വി​ജ​യ​വു​മാ​യി എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ ഐ.​എ​സ്.​എ​ൽ സെ​മി​ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ചു. സ്വ​ന്തം ത​ട്ട​ക​മാ​യ കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്കി​ൽ ഒ​ഡി​ഷ എ​ഫ്.​സി​യെ 2-0ത്തി​നാ​ണ് എ.​ടി.​കെ തോ​ൽ​പി​ച്ച​ത്. ഇ​രു​പ​കു​തി​ക​ളി​ലു​മാ​യി ഹ്യൂ​ഗോ ബൂ​മു​വും (36) ദി​മി​​ത്രി പെ​ട്രാ​റ്റോ​സു​മാ​ണ് (58) എ.​ടി.​കെ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ര​ണ്ടാം സെ​മി​യി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യാ​ണ് എ.​ടി.​കെ​യു​ടെ എ​തി​രാ​ളി​ക​ൾ. ആ​ദ്യ സെ​മി​യി​ൽ മും​ബൈ സി​റ്റി ബം​ഗ​ളൂ​രു എ​ഫ്.​സി​യെ നേ​രി​ടും. മും​ബൈ-​ബം​ഗ​ളൂ​രു സെ​മി ആ​ദ്യ പാ​ദം ചൊ​വ്വാ​ഴ്ച​യും ഹൈ​ദ​രാ​ബാ​ദ്-​എ.​ടി.​കെ സെ​മി ആ​ദ്യ പാ​ദം വ്യാ​ഴാ​ഴ്ച​യു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLOdisha FCATK Mohun Bagan
News Summary - ISL ATK Mohun Bagan 2-0 Odisha FC
Next Story