Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​ഹ​ലി​ന് ഗോ​ൾ;...

സ​ഹ​ലി​ന് ഗോ​ൾ; ജയത്തോടെ ബ​ഗാ​ൻ ര​ണ്ടാ​മ​ത്

text_fields
bookmark_border
സ​ഹ​ലി​ന് ഗോ​ൾ; ജയത്തോടെ ബ​ഗാ​ൻ ര​ണ്ടാ​മ​ത്
cancel

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളി​ന് തോ​ൽ​പി​ച്ച് മോ​ഹ​ൻ ബ​ഗാ​ൻ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

ആ​റാം മി​നി​റ്റി​ൽ ടോ​മി ജൂ​റി​ക് നേ​ടി​യ പെ​നാ​ൽ​റ്റി ഗോ​ളി​ൽ പി​ന്നി​ലാ​യ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ സ്വ​ന്തം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ഉ​ജ്ജ്വ​ല​മാ​യി തി​രി​ച്ചു​വ​ന്നു. ആ​ദ്യ പ​കു​തി‍യു​ടെ ഇ​ൻ​ജു​റി ടൈ​മി​ൽ ലി​സ്റ്റ​ൺ കൊ​ളാ​സോ​യും (45+1) ജേ​സ​ൺ ക​മ്മി​ങ്സും (45+4) നേ​ടി​യ ഗോ​ളു​ക​ൾ ബ​ഗാ​നെ മു​ന്നി​ലെ​ത്തി​ച്ചു.

50ാം മി​നി​റ്റി​ൽ ജൂ​റി​ക് ര​ണ്ടാം ഗോ​ളു​മ​ടി​ച്ച​തോ​ടെ 2-2. പി​ന്നാ​ലെ ദി​മി​ത്രി​യോ​സ് പെ​ട്രാ​റ്റോ​സും (54) മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദും (57) നേ​ടി​യ ഗോ​ളു​ക​ളാ​ണ് ആ​തി​ഥേ​യ​ർ​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohun BaganNorth EastISL 2023-24
News Summary - ISL 2023-24: Mohun Bagan Super Giant moves to second after thumping win over NorthEast
Next Story