Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസ്.എൽ: ജയത്തോടെ തുടങ്ങി ഒഡിഷ, ബഗാൻ
text_fieldsbookmark_border
കൊൽക്കത്ത/ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ജയത്തോടെ തുടങ്ങി ഒഡിഷ എഫ്.സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും. നിലവിലെ ചാമ്പ്യൻമാരായ ബഗാൻ നവാഗതരായ പഞ്ചാബ് എഫ്.സിയെ 3-1ന് തകർത്തു. ചെന്നൈയിൻ എഫ്.സിയെ ഒഡിഷ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്.
കലിംഗ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം കളി തുടങ്ങി അധികം കഴിയും മുമ്പെ മഴയും ഇടിമിന്നലും കാരണം നിർത്തിവെച്ചെങ്കിലും പുനരാരംഭിച്ചപ്പോൾ ജെറി മൗവിമിങ്താങ്ങയും (45) ഡീഗോ മൗറീഷ്യയും (63) ചേർന്ന് ഒഡിഷക്ക് ജയമൊരുക്കുകയായിരുന്നു.
Next Story

