Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്​.എൽ:...

ഐ.എസ്​.എൽ: മുംബൈ-നോർത്ത് ഈസ്റ്റ് സമനില

text_fields
bookmark_border
muhammed irshad
cancel
camera_alt

മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്​

മ​ഡ്​​ഗാ​വ്: ഐ.​എസ്.​എ​ല്ലി​ൽ മും​​ബൈ സി​റ്റി എ​ഫ്.​സി​യും നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡും 1-1ന് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 30ാം മി​നി​റ്റി​ൽ അ​ഹ്മ​ദ് ജാ​ഹു​വി​ന്‍റെ പെ​നാ​ൽ​റ്റി ഗോ​ളി​ൽ ലീ​ഡ് നേ​ടി​യ മും​ബൈ​യെ പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലെ​ത്തി​യ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദി​ന്‍റെ ഗോ​ളി​ലാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ് ഒ​പ്പ​മെ​ത്തി​യ​ത്.

മും​ബൈ 12 മ​ത്സ​ര​ങ്ങ​ളി​ൽ 18 പോ​യ​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തും നോ​ർ​ത്ത് ഈ​സ്റ്റ് 14 ക​ളി​ക​ളി​ൽ 10 പോ​യ​ന്‍റു​മാ​യി 10ാമ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLMumbai City FCNorthEast United FC
News Summary - Irshad’s goal holds Mumbai City FC to a 1-1 draw against NorthEast United FC
Next Story