Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.​എ​സ്.​എ​ൽ;...

ഐ.​എ​സ്.​എ​ൽ; മുംബൈ-എ.ടി.കെ സമനില

text_fields
bookmark_border
ഐ.​എ​സ്.​എ​ൽ; മുംബൈ-എ.ടി.കെ സമനില
cancel

മും​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി-​എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. ഇ​രു ടീ​മും ര​ണ്ടു വീ​തം ഗോ​ൾ നേ​ടി. നാ​ലാം മി​നി​റ്റി​ൽ​ത്ത​ന്നെ സ്വ​ന്തം കാ​ണി​ക​ൾ​ക്കു മു​ന്നി​ൽ ലാ​ലി​ൻ​സു​വാ​ല ചാ​ങ്തേ​യി​ലൂ​ടെ മും​ബൈ ലീ​ഡ് പി​ടി​ച്ചി​രു​ന്നു. ര​ണ്ടാം പ​കു​തി തു​ട​ങ്ങി 48ാം മി​നി​റ്റി​ൽ ജോ​നി കൗ​കോ ഗോ​ൾ മ​ട​ക്കി. ക​ളി 1-1ൽ ​തു​ട​ര​വെ റോ​സ്റ്റി​ൻ ഗ്രി​ഫി​ത്ത്സ് ഒ​രു​ക്കി​യ മൂ​ന്നാം ഗോ​ൾ മും​ബൈ​യെ വീ​ണ്ടും മു​ന്നി​ലെ​ത്തി​ച്ചു. 74ാം മി​നി​റ്റി​ൽ ലെ​നി റോ​ഡ്രി​ഗ​സ് ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് മ​ട​ങ്ങി​യ​തോ​ടെ 10 പേ​രാ​യി ചു​രു​ങ്ങി​യ എ.​ടി.​കെ ബ​ഗാ​ൻ 88ാം മി​നി​റ്റി​ൽ കാ​ൾ മ​ക്ഹൂ​ഗി​ലൂ​ടെ ര​ണ്ടാം ഗോ​ളും നേ​ടി സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai CityATK Mohun BaganISL 2022
News Summary - ISL 2022-23: ATK Mohun Bagan vs Mumbai City
Next Story