Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ; ഒ​ഡി​ഷ...

ഐ.എസ്.എൽ; ഒ​ഡി​ഷ എ​ഫ്.​സി​യെ തകർത്ത് മുംബൈ

text_fields
bookmark_border
ഐ.എസ്.എൽ; ഒ​ഡി​ഷ എ​ഫ്.​സി​യെ തകർത്ത് മുംബൈ
cancel

മും​ബൈ: ഒ​ഡി​ഷ എ​ഫ്.​സി​യെ 2-0ന് ​കീ​ഴ​ട​ക്കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ (ഐ.​എ​സ്.​എ​ൽ) മും​ബൈ സി​റ്റി എ​ഫ്.​സി​ക്ക് ആ​ദ്യ ജ​യം. മും​ബൈ ഫു​ട്ബാ​ൾ അ​റീ​ന​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ഡി​ഷ​യു​ടെ ശു​ഭം സാ​രം​ഗി​യു​ടെ സെ​ൽ​ഫ് ഗോ​ളാ​ണ് ആ​തി​ഥേ​യ​ർ​ക്ക് ആ​ദ്യം തു​ണ​യാ​യ​ത്. ക​ളി​തീ​രാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ബാ​ക്കി​യി​രി​ക്കേ ബി​പി​ൻ സി​ങ് തൗ​നൗ​ജം ലീ​ഡു​യ​ർ​ത്തി. ര​ണ്ട് ക​ളി​ക​ളി​ൽ നി​ന്ന് നാ​ല് പോ​യ​ന്റു​മാ​യി മും​ബൈ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLMumbai City FCOdisha FCISL 2022
News Summary - ISL 2022-23: Mumbai City FC vs Odisha FC
Next Story