Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ബ​ഗാ​ന്​ ജ​യം

text_fields
bookmark_border
ഇ​ഞ്ചു​റി ടൈം ​ഗോ​ളി​ൽ ബ​ഗാ​ന്​ ജ​യം
cancel

വാ​സ്​​കോ: 90 മി​നി​റ്റ്​ ക​ളി​ച്ചി​ട്ടും ഗോ​ൾ പി​റ​ന്നി​ല്ല. ഒ​ടു​വി​ൽ ഇ​ഞ്ചു​റി​ ടൈ​മി​ലെ ഒ​രൊ​റ്റ ഹെ​ഡ്​​ഡ​റി​ൽ​ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ വീ​ഴ്​​ത്തി എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ. ഐ.​എ​സ്.​എ​ല്ലി​ൽ ത​ങ്ങ​ളു​ടെ ഏ​ഴാം ജ​യ​വു​മാ​യി ബ​ഗാ​ൻ മും​ബൈ​ക്ക്​ തൊ​ട്ടു​പി​ന്നി​ൽ ഇ​ടം ഉ​റ​പ്പി​ച്ചു.

ക​ളി​യു​ടെ 91ാം മി​നി​റ്റി​ൽ ഡേ​വി​ഡ്​ വി​ല്യം​സാ​ണ്​ ഹെ​ഡ്​​ഡ​റി​ലൂ​ടെ ബ​ഗാ​‍െൻറ വി​ജ​യ​ഗോ​ൾ കു​റി​ച്ച​ത്. റോ​യ്​ കൃ​ഷ്​​ണ​യും എ​ഡു ഗാ​ർ​ഷ്യ​യും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ച്ചു​നി​ന്ന ചെ​ന്നൈ ഡി​ഫ​ൻ​സി​ന്​ അ​വ​സാ​ന മി​നി​റ്റി​ലെ പി​ഴ​വ്​ തി​രി​ച്ച​ടി​യാ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ISL 2021 Chennai-Mohan Bagan
Next Story