Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജയം തുടരാൻ...

ജയം തുടരാൻ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ചെന്നൈയിനെതിരെ

text_fields
bookmark_border
ജയം തുടരാൻ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഇന്ന്​ ചെന്നൈയിനെതിരെ
cancel

വാ​സ്​​കോ: ഐ.​എ​സ്.​എ​ല്ലി​ൽ ക​രു​ത്തു​കാ​ട്ടി​ത്തു​ട​ങ്ങി​യ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഇ​ന്ന്​​ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യു​ടെ വെ​ല്ലു​വി​ളി. ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ എ​ഫ്.​സി​യെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ ത​ക​ർ​ത്ത​തി​െൻറ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സെ​ങ്കി​ൽ ഒ​ഡി​ഷ​യെ 2-1ന്​ ​തോ​ൽ​പി​ച്ചാ​ണ്​ ചെ​ന്നൈ​യി​െൻറ വ​ര​വ്. കോ​ച്ചു​മാ​രാ​യ ഇ​വാ​ൻ വു​കോ​മാ​നോ​വി​ചും ബോ​സി​ദ​ർ ബാ​ൻ​ഡോ​വി​ചും ഇ​രു​ഭാ​ഗ​ത്തു​മാ​യി അ​ണി​നി​ര​ക്കു​േ​മ്പാ​ൾ സെ​ർ​ബി​യ-​മോ​ണ്ടി​നെ​ഗ്രോ പോ​രി​നും അ​ര​ങ്ങൊ​രു​ങ്ങും.

മു​ൻ​നി​ര​യു​ടെ മി​ക​വി​ലാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ പ്ര​തീ​ക്ഷ. സ്​​ട്രൈ​ക്ക​ർ​മാ​രാ​യ അ​ൽ​വാ​രോ വാ​സ്​​ക്വ​സും ഹോ​ർ​ഹെ പെ​രീ​റ ഡ​യ​സും മ​ധ്യ​നി​ര​യി​ൽ സ​ഹ​ൽ അ​ബ്​​ദു​സ്സ​മ​ദ്​-​അ​ഡ്രി​യ​ൻ ലൂ​ന കൂ​ട്ടു​കെ​ട്ടും ഫോ​മി​ലാ​ണ്. മാ​ർ​കോ ലെ​സ്​​കോ​വി​ചി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​രോ​ധ​വും കെ​ട്ടു​റ​പ്പു​കാ​ണി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersChennaiyinISL 2021-22
News Summary - ISL 2021-22: Kerala Blasters to lock horns Chennaiyin in Southern derby
Next Story