Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എ.ടി.കെയെ അഞ്ച്​ ഗോളിൽ മുക്കി മുംബൈ
cancel
Homechevron_rightSportschevron_rightFootballchevron_rightഎ.ടി.കെയെ അഞ്ച്​...

എ.ടി.കെയെ അഞ്ച്​ ഗോളിൽ മുക്കി മുംബൈ

text_fields
bookmark_border

മ​ഡ്​​ഗാ​വ്​: ഐ.​എ​സ്.​എ​ല്ലി​ലെ ഹെ​വി​വെ​യ്​​റ്റ്​ പോ​രി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ വ​ല​യി​ൽ ഗോ​ൾ​മ​ഴ പെ​യ്യി​ച്ച്​ മും​ബൈ സി​റ്റി. 5-1നാ​യി​രു​ന്നു മും​ബൈ വി​ജ​യം. ഇ​തോ​ടെ മും​ബൈ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ലും ത​ല​പ്പ​ത്തെ​ത്തി.

ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ മൂ​ന്നു ഗോ​ളി​നു​ മു​ന്നി​ലെ​ത്തി​യ മും​ബൈ ഒ​രു മ​ണി​ക്കൂ​റാ​വു​േ​മ്പാ​ഴേ​ക്കും അ​ഞ്ചു ഗോ​ള​ടി​ച്ചു. യു​വ​താ​രം വി​ക്രം പ്ര​താ​പ്​ സി​ങ്ങാ​ണ്​ ര​ണ്ടു ഗോ​ളു​മാ​യി മി​ന്നി​ത്തി​ള​ങ്ങി​യ​ത്. ഇ​ഗോ​ർ ആ​ൻ​ഗു​ലോ, മു​ർ​ത​ദ ഫാ​ൾ, ബി​പി​ൻ സി​ങ്​ എ​ന്നി​വ​രാ​ണ്​ മും​ബൈ​യു​ടെ ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഡേ​വി​ഡ്​ വി​ല്യം​സ്​ എ.​ടി.​കെ​യു​ടെ ആ​ശ്വാ​സ​ഗോ​ൾ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCATK Mohun BaganISL 2021-22
News Summary - ISL 2021-22 Mumbai City FC Thrash ATK Mohun Bagan
Next Story