Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
vp suhair
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightവീണ്ടും ഗോളടിച്ച്​...

വീണ്ടും ഗോളടിച്ച്​ സുഹൈർ; ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ വീ​ഴ്​​ത്തി നോ​ർ​ത്​ ഈ​സ്​​റ്റ്​ പ്ലേ ഓ​ഫി​ൽ

text_fields
bookmark_border

വാ​സ്​​കോ: കൊ​ട്ടി​ഘോ​ഷി​ച്ച്​ ഗോവയിലെത്തിയ കേ​ര​ള​ത്തി​ന്​ ​നാണക്കേടുമായി മടക്കം. ഐ.​എ​സ്.​എ​ൽ ഏ​ഴാം സീ​സ​ണി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലും തോ​ൽ​വി വ​ഴ​ങ്ങി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ദുരന്ത ചിത്രമായി.

നോ​ർ​ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്​ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളി​നാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സി​നെ വീ​ഴ്​​ത്തി​യ​ത്. ക​ളി​യു​ടെ 34ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം വി.​പി. സു​ഹൈർ​ ആ​ദ്യ ഗോ​ൾ നേ​ടി​. ഇ​ഞ്ചു​റി ടൈ​മി​ൽ ലാ​ലെ​ങ്​​മാ​വി​യ ര​ണ്ടാം ഗോ​ളും നേ​ടി.

ഒ​മ്പ​താം തോ​ൽ​വി​യോ​ടെ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ (17 പോ​യ​ൻ​റ്) പ​ത്താം സ്​​ഥാ​ന​ക്കാ​രാ​യാ​ണ്​ സീ​സ​ൺ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, നി​ർ​ണാ​യ​ക ജ​യ​ത്തോ​ടെ നോ​ർ​ത്​ ഈ​സ്​​റ്റ്​ 33 പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ക്കാ​രാ​യി ​േപ്ല ​ഓ​ഫി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islkerala blastersnorth east
News Summary - North east reached in play offs
Next Story