Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
isl
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightനോ​ർ​ത്ത്​ ഈ​സ്​​റ്റ്...

നോ​ർ​ത്ത്​ ഈ​സ്​​റ്റ് ​- എ​ഫ്.​സി ഗോ​വ മ​ത്സ​രം സ​മ​നി​ല​യി​ൽ

text_fields
bookmark_border

പ​നാ​ജി: ഐ.​എ​സ്.​എ​ല്ലി​ൽ ക​രു​ത്ത​രാ​യ എ​ഫ്.​സി ഗോ​വ​യെ 2-2ന്​​ ​സ​മ​നി​ല​യി​ൽ ത​ള​ച്ച്​ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡ്. ര​ണ്ടു പെ​നാ​ൽ​റ്റി​യി​ലാ​ണ്​ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ ഗോ​വ​യെ പി​ടി​ച്ചു​കെ​ട്ടി​യ​ത്. റൊ​മാ​രി​യോ ജെ​സൂ​രാ​ജി​‍െൻറ (21) ഗോ​ളി​ലും ര​ണ്ടാം പ​കു​തി ല​ഭി​ച്ച സെ​ൽ​ഫ്​ ഗോ​ളി​ലു​മാ​ണ്​ (ഗു​ർ​ജീ​ന്ദ​ർ കു​മാ​ർ) ഗോ​വ മു​ന്നി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ, ഇ​രു​പ​കു​തി​യി​ലാ​യി ല​ഭി​ച്ച (41,83) പെ​നാ​ൽ​റ്റി ര​ണ്ടും വ​ല​യി​ലെ​ത്തി​ച്ച്​ ഫെ​ഡ​റി​േ​കാ ഗാ​ലേ​ഗോ നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ കാ​ത്തു. 22 പോ​യ​ൻ​റ്​ വീ​ത​മു​ള്ള ഗോ​വ മൂ​ന്നാ​മ​തും നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ അ​ഞ്ചാ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fc goanorth east unitedisl 2020-21
News Summary - North East - F.C. Goa match became draw
Next Story