Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightപിന്നിട്ടുനിന്ന ശേഷം...

പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ചു; മുംബൈക്ക്​ തകർപ്പൻ ജയം

text_fields
bookmark_border
പിന്നിട്ടുനിന്ന ശേഷം തിരിച്ചടിച്ചു; മുംബൈക്ക്​ തകർപ്പൻ ജയം
cancel

ബാ​ബോ​ലിം: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ലെ പൊ​രി​ഞ്ഞ പോ​രാ​ട്ട​ത്തി​ൽ മും​ബൈ സി​റ്റി​ക്ക്​ ത​ക​ർ​പ്പ​ൻ ജ​യം. ഒ​രു ഗോ​ളി​നു പി​ന്നി​ട്ടു​നി​ന്ന ശേ​ഷം ര​ണ്ട്​ ഗോ​ളു​ക​ൾ മ​ട​ക്കി​യാ​യി​രു​ന്നു മും​ബൈ​യു​ടെ ജ​യം. ആ​ദ്യ പ​കു​തി​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള​ടി​ച്ച്​ സ​മ​നി​ല​യി​ലാ​യി​രു​ന്നു.

ജേ​ക്ക​ബ്​ സി​ൽ​വ​സ്​​റ്റ​റി​ലൂ​ടെ ചെ​ന്നൈ​യി​നാ​ണ്​ ആ​ദ്യം ഗോ​ൾ വ​ല ച​ലി​പ്പി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ കി​ട്ടി​യ മി​ക​ച്ച പ​ല അ​വ​സ​ര​ങ്ങ​ളും ചെ​ന്നൈ​യി​ൻ പാ​ഴാ​ക്കി. പ​ക്ഷേ, ഇ​ഞ്ചു​റി ടൈ​മി​െൻറ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ത​ക്കം പാ​ർ​ത്തി​രു​ന്ന മും​ബൈ ഗോ​ള​ടി​ച്ചു. ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​െൻറ ആ​ല​സ്യ​ത്തി​ലാ​യി​രു​ന്നു ചെ​ന്നൈ​ക്കാ​ർ. ആ ​അ​വ​സ​രം മു​ത​ലെ​ടു​ത്താ​ണ്​ ഹെ​ർ​നാ​ൻ സ​ന്താ​ന​യി​ലൂ​ടെ മും​ബൈ ഗോ​ൾ മ​ട​ക്കി​യ​ത്.

ര​ണ്ടാം പ​കു​തി​യി​ൽ മും​ബൈ​യു​ടെ തു​ട​ർ​ച്ച​യാ​യ മു​ന്നേ​റ്റ​മാ​യി​രു​ന്നു. അ​തി​നു ഫ​ല​വു​മു​ണ്ടാ​യി. 75ാം മി​നി​ട്ടി​ൽ ആ​ദം ലീ ​ഫോ​ൺ​ഡ്രെ മും​ബൈ​യെ മു​ന്നി​ലെ​ത്തി​ച്ചു. അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ചെ​ന്നൈ ര​ണ്ടും ക​ൽ​പി​ച്ച്​ ആ​ഞ്ഞ​ടി​ച്ചെ​ങ്കി​ലും ക​ളി കൈ​വി​ട്ടു​പോ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai CityIsl 2020-21
News Summary - Mumbai City FC vs Chennaiyin FC: Le Fondre
Next Story