Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightസി​ഡോ...

സി​ഡോ നാ​ട്ടി​ലേ​ക്ക്​; പ​ക​ര​ക്കാ​ര​നെ തേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സ്​

text_fields
bookmark_border
സി​ഡോ നാ​ട്ടി​ലേ​ക്ക്​; പ​ക​ര​ക്കാ​ര​നെ തേ​ടി ബ്ലാ​സ്​​റ്റേ​ഴ്​​സ്​
cancel

വാ​സ്​​കോ: പ​രി​ക്കേ​റ്റ നാ​യ​ക​ൻ സെ​ർ​ജി​യോ സി​ഡോ​ഞ്ച​ക്ക്​ പ​ക​ര​ക്കാ​ര​​നെ തേ​ടി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. കാ​ലി​ന്​ പ​രി​ക്കേ​റ്റ സി​ഡോ വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി സ്വന്തം നാടായ സ്​പെയിനിലേക്ക് ​മട​ങ്ങി. സീ​സ​ണി​ലെ ​ബാ​ക്കി മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ഷ്​​ട​മാ​വു​മെ​ന്നു​റ​പ്പാ​യ​തോ​ടെ​യാ​ണ്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ അ​ധി​കൃ​ത​ർ ജ​നു​വ​രി ട്രാ​ൻ​സ്​​ഫ​ർ വി​ൻ​ഡോ​യി​ൽ പു​തി​യ താ​ര​ത്തെ സ്വ​ന്ത​മാ​ക്കാ​ൻ ക​രു​ക്ക​ൾ നീ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​യാ​ഴ്​​ച ചെ​ന്നൈ​യി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​യി​രു​ന്നു സി​ഡോ​ക്ക്​ പ​രി​ക്കേ​റ്റ​ത്. സീസണിൽ ഇതുവരെയും ജയം നേടാൻ കഴിയാത്ത ബ്ലാസ്​റ്റേഴ്​സിന്​ സിഡോയുടെ മടക്കം കൂടുതൽ തിരിച്ചടിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersIsl 2020-21
Next Story