Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.എസ്.എൽ: ഒഡീഷയെ...

ഐ.എസ്.എൽ: ഒഡീഷയെ സമനിലയിൽ തളച്ച് ഗോവ

text_fields
bookmark_border
ഐ.എസ്.എൽ: ഒഡീഷയെ സമനിലയിൽ തളച്ച് ഗോവ
cancel
camera_alt

ഗോവക്കെതിരെ ഗോൾ നേടിയ ഒഡിഷ കളിക്കാരുടെ ആഹ്ലാദം

ബാം​ബോ​ലിം: ഐ.​എ​സ്.​എ​ല്ലി​ൽ ഒ​ഡി​ഷ എ​ഫ്.​സി​യും എ​ഫ്.​സി ഗോ​വ​യും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 1-1നാ​ണ് ഇ​രു​ടീ​മു​ക​ളും പോ​യ​ന്റ് പ​ങ്കി​ട്ട​ത്. 61ാം മി​നി​റ്റി​ൽ ജൊ​നാ​ഥാ​സ് ക്രി​സ്റ്റ്യ​ന്റെ പെ​നാ​ൽ​റ്റി ഗോ​ളി​ൽ മു​ന്നി​ൽ ക​ട​ന്ന ഒ​ഡി​ഷ​യെ ഫൈ​ന​ലി​ൽ വി​സി​ലി​ന് തൊ​ട്ടു​മു​മ്പ് അ​ല​ക്സാ​ണ്ട​ർ റൊ​മാ​രി​യോ ജെ​സു​രാ​ജ് നേ​ടി​യ ഗോ​ളി​ലാ​ണ് ഗോ​വ പി​ടി​ച്ചു​കെ​ട്ടി​യ​ത്. ഒ​ഡി​ഷ 14 ക​ളി​ക​ളി​ൽ 18 പോ​യ​ന്റോ​ടെ ഏ​ഴാ​മ​തും ഗോ​വ 15 മ​ത്സ​ര​ങ്ങ​ളി​ൽ 15 പോ​യ​ന്റോ​ടെ ഒ​മ്പ​താ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLFC GoaOdisha FC
News Summary - ISL: FC Goa Hold Odisha FC to 1-1 Draw
Next Story