Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.എസ്.എല്ലിൽ ഒഡിഷ-ഗോവ...

ഐ.എസ്.എല്ലിൽ ഒഡിഷ-ഗോവ മത്സരം സമനില

text_fields
bookmark_border
ഐ.എസ്.എല്ലിൽ ഒഡിഷ-ഗോവ മത്സരം സമനില
cancel

വാ​സ്​​കോ: ഐ.​എ​സ്.​എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സ​മ​നി​ല. ഒ​ഡി​ഷ എ​ഫ്.​സി​യും എ​ഫ്.​സി ഗോ​വ​യു​മാ​ണ്​ 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ​ത്. 42ാം മി​നി​റ്റി​ൽ ഇ​വാ​ൻ ഗോ​ൺ​സാ​ല​സി​ലൂ​ടെ മു​ന്നി​ൽ ക​ട​ന്ന ഗോ​വ​യെ 53ാം മി​നി​റ്റി​ൽ ജൊ​നാ​ഥാ​സ്​ ക്രി​സ്റ്റ്യ‍‍െൻറ ഗോ​ളി​ലാ​ണ്​ ഒ​ഡി​ഷ ത​ള​ച്ച​ത്. ഒ​ഡി​ഷ 10 പോ​യ​ന്‍റോ​ടെ ഏ​ഴാം സ്ഥാ​ന​ത്തും ഗോ​വ എ​ട്ടു പോ​യ​ന്‍റു​മാ​യി എ​ട്ടാ​മ​തു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLFC GoaOdisha FC
News Summary - ISL: FC Goa held to a 1-1 draw by Odisha FC
Next Story