Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഎ.​ടി.​കെ​യിൽ...

എ.​ടി.​കെ​യിൽ ജയത്തോടെ തുടങ്ങി ഫെ​റാ​ൻ​ഡോ

text_fields
bookmark_border
എ.​ടി.​കെ​യിൽ ജയത്തോടെ തുടങ്ങി ഫെ​റാ​ൻ​ഡോ
cancel
camera_alt

നോ​ർ​ത്ത്​ ഈ​സ്​​റ്റി​നെ​തി​രെ ഗോ​ൾ നേ​ടി​യ എ.​ടി.​കെ താ​ര​ങ്ങ​ളു​ടെ ആ​ഹ്ലാ​ദം

മ​ഡ്​​ഗാ​വ്​: ഐ.​എ​സ്.​എ​ല്ലി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ വീ​ണ്ടും വി​ജ​യ​വ​ഴി​യി​ൽ. നോ​ർ​ത്ത്​ ഈ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ 3-2നാ​ണ്​ എ.​ടി.​കെ കീ​ഴ​ട​ക്കി​യ​ത്. എ​ഫ്.​സി ഗോ​വ​യി​​ൽ​നി​ന്നെ​ത്തി​യ പു​തി​യ കോ​ച്ച്​ യു​വാ​ൻ ഫെ​റാ​ൻ​ഡോ​ക്ക്​ ആ​ദ്യ ക​ളി മ​ധു​ര​മു​ള്ള​താ​യി. ഹ്യൂ​ഗോ ബൗ​മു ര​ണ്ടു ഗോ​ളു​മാ​യി തി​ള​ങ്ങി​യ​പ്പോ​ൾ ഒ​രു ഗോ​ൾ ലി​സ്​​റ്റ​ൺ കൊ​ളാ​കോ​യു​ടെ വ​ക​യാ​യി​രു​ന്നു. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ​ വി.​പി. സു​ഹൈ​റും മ​ശ്​​ഹൂ​ർ ശ​രീ​ഫു​മാ​ണ്​ നോ​ർ​ത്ത്​ ഈ​സ്​​റ്റി​െൻറ ഗോ​ളു​ക​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLNorthEast UnitedATK Mohun Bagan
News Summary - ISL: ATK Mohun Bagan beat NorthEast United
Next Story