Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.​എ​സ്.​എ​ൽ:...

ഐ.​എ​സ്.​എ​ൽ: എ.​ടി.​​കെ മോ​ഹ​ൻ ബ​ഗാ​ന് ജ​യം

text_fields
bookmark_border
ഐ.​എ​സ്.​എ​ൽ: എ.​ടി.​​കെ മോ​ഹ​ൻ ബ​ഗാ​ന് ജ​യം
cancel
camera_alt

​നോ​ർ​ത് ഈ​സ്റ്റി​നെ 3-1ന് ​തോ​ൽ​പ്പി​ച്ച എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ന്റെ ആ​ഹ്ലാ​ദം

പ​ന​ജി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് നോ​ർ​ത് ഈ​സ്റ്റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 17ാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം വി.​പി സു​ഹൈ​റി​ലൂ​ടെ നോ​ർ​ത് ഈ​സ്റ്റാ​ണ് ഗോ​ള​ടി​ച്ച​തെ​ങ്കി​ലും 22ാം മി​നി​റ്റി​ൽ മോ​ഹ​ൻ ബ​ഗാ​ൻ ജോ​ണി കാ​ക്കോ​യി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു.

45ാം മി​നി​റ്റി​ൽ ലി​സ്റ്റ​ർ കൊ​ളാ​കോ​യി​ലൂ​ടെ ലീ​ഡ് പി​ടി​ച്ച മോ​ഹ​ൻ ബ​ഗാ​ൻ 52ാം മി​നി​റ്റി​ൽ മ​ൻ​വീ​ർ സി​ങ്ങി​ലൂ​ടെ ലീ​ഡ് ഉ​യ​ർ​ത്തി. 26 പോ​യ​ന്റു​മാ​യി പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​താ​ണ് എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLATK mohun bagan
News Summary - ISL: ATK Mohan Bagan won
Next Story