Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഹൈസ്പീഡ് ഹൈദരാബാദ്;...

ഹൈസ്പീഡ് ഹൈദരാബാദ്; ആ​ദ്യ പാ​ദ സെ​മി​യി​ൽ മോ​ഹ​ൻ ബ​ഗാ​നെ 3-1ന് ​തകർത്തു

text_fields
bookmark_border
ഹൈസ്പീഡ് ഹൈദരാബാദ്; ആ​ദ്യ പാ​ദ സെ​മി​യി​ൽ മോ​ഹ​ൻ ബ​ഗാ​നെ 3-1ന് ​തകർത്തു
cancel
camera_alt

എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ​തി​രാ​യ ഗോ​ൾ നേ​ട്ടം ആ​ഘോ​ഷി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി താ​ര​ങ്ങ​ൾ

ബാം​ബോ​ലിം: ഐ.​എ​സ്.​എ​ൽ ലീ​ഗ് റൗ​ണ്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ള​ടി​ച്ചു​കൂ​ട്ടി​യ ടീ​മാ​ണ് ഹൈ​ദ​രാ​ബാ​ദ്. അ​തി​നാ​ൽ ത​ന്നെ ഗോ​ള​ടി​ക്കു​ക അ​വ​ർ​ക്ക് പ്ര​ശ്ന​മാ​യി​രു​ന്നി​ല്ല. പ്ര​ത്യേ​കി​ച്ചും ടോ​പ്സ്കോ​റ​ർ ബ​ർ​ത​ലോ​മി​യോ ഒ​ഗ്ബെ​ചെ ക​ള​ത്തി​ലു​ള്ള​പ്പോ​ൾ.

എ​ന്നാ​ൽ, ആ​ദ്യം ഗോ​ൾ വ​ഴ​ങ്ങു​ക​യെ​ന്ന​ത് അ​വ​ർ പ്ര​തീ​ക്ഷി​ച്ച​താ​യി​രു​ന്നി​ല്ല. അ​ത് സം​ഭ​വി​ച്ചി​ട്ടും ആ​ദ്യ പാ​ദ സെ​മി​യി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ 3-1ന് ​തോ​ൽ​പി​ച്ച് ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി മു​ൻ​തൂ​ക്കം നേ​ടി​യെ​ന്ന​താ​യി​രു​ന്നു ഹൈ​ലൈ​റ്റ്. 18ാം മി​നി​റ്റി​ൽ റോ​യ് കൃ​ഷ്ണ​യി​ലൂ​ടെ​യാ​ണ് എ.​ടി.​കെ ലീ​ഡെ​ടു​ത്ത​ത്.

എ​ന്നാ​ൽ, ആ​ദ്യ​ക​പു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്ത് ഒ​ഗ്ബെ​ചെ​യി​ലൂ​ടെ ഒ​പ്പ​മെ​ത്തി​യ ഹൈ​ദ​രാ​ബാ​ദ് 58, 64 മി​നി​റ്റു​ക​ളി​ൽ മു​ഹ​മ്മ​ദ് യാ​സ​ർ, ഹാ​വി​യ​ർ സി​വേ​രി​യോ എ​ന്നി​വ​രു​ടെ ഗോ​ളു​ക​ളി​ലൂ​ടെ ജ​യ​മു​റ​പ്പി​ച്ചു. ഇ​രു​ടീ​മു​ക​ളും ഒ​രി​ക്ക​ൽ കൂ​ടി ഏ​റ്റു​മു​ട്ടു​ന്ന ര​ണ്ടാം പാ​ദ സെ​മി ബു​ധ​നാ​ഴ്ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLHyderabadATK Mohun Bagan
News Summary - ISL 2021-22 Semifinal: Hyderabad gets closer to the final by beating ATK Mohun Bagan 3-1
Next Story