Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.എസ്​.എൽ:...

ഐ.എസ്​.എൽ: ഒഗ്ബെച്ചെക്ക് ഹാട്രിക്; ഹൈദരാബാദ് ഒന്നാമത്

text_fields
bookmark_border
ഐ.എസ്​.എൽ: ഒഗ്ബെച്ചെക്ക് ഹാട്രിക്; ഹൈദരാബാദ് ഒന്നാമത്
cancel
camera_alt

ഈസ്​റ്റ്​ ബംഗാളിനെതിരെ ഗോൾനേടിയ ഹൈദരാബാദ്​ താരം ഒഗ്​ബെച്ചെയുടെ ആഹ്ലാദം

പ​നാ​ജി: തി​ല​ക് മൈ​താ​നി​ൽ ഐ.​എ​സ്.​എ​ൽ പു​തി​യ സീ​സ​ണി​ലെ ക​ന്നി ജ​യം തേ​ടി​യി​റ​ങ്ങി​യ ഈ​സ്റ്റ് ബം​ഗാ​ളി​നെ ഒ​ഗ്ബെ​ച്ചെ​യു​ടെ ഹാ​ട്രി​ക് മി​ക​വി​ൽ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് ത​രി​പ്പ​ണ​മാ​ക്കി ഹൈ​ദ​രാ​ബാ​ദ്.

ആ​ദ്യ പ​കു​തി​യു​ടെ അ​വ​സാ​ന​ത്തോ​ളം ഗോ​ൾ​വീ​ഴാ​തെ കാ​ത്ത ബം​ഗാ​ൾ വ​ല​യി​ലാ​ണ് 44ാം മി​നി​റ്റു മു​ത​ൽ എ​തി​രാ​ളി​ക​ൾ ഗോ​ൾ​മ​ഴ വ​ർ​ഷി​ച്ച​ത്. ഇ​തോ​ടെ പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഹൈ​ദ​രാ​ബാ​ദ് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി.

ഒ​രു ക​ളി കു​റ​ച്ചു​ക​ളി​ച്ച ബ്ലാ​സ്റ്റേ​ഴ്സു​മാ​യി പോ​യി​ന്റ് തു​ല്യ​ത പാ​ലി​ച്ചെ​ങ്കി​ലും ഗോ​ൾ വ്യ​ത്യാ​സം തു​ണ​യാ​കു​ക​യാ​യി​രു​ന്നു. ബ​ർ​ത​ലോ​മി​യോ ഒ​ഗ്ബെ​ച്ചേ​യാ​യി​രു​ന്നു ഗോ​ൾ​വേ​ട്ട​ക്ക് തു​ട​ക്ക​മി​ട്ട​ത്. ​​​​ക്ലോ​സ് റേ​ഞ്ചി​ൽ ഇ​ട​ങ്കാ​ല​ൻ ഷോ​ട്ടി​ലാ​യി​രു​ന്നു എ​തി​ർ വ​ല ച​ലി​പ്പി​ച്ച​ത്. തൊ​ട്ടു​പി​റ​കെ അ​നി​കെ​റ്റ് ജാ​ദ​വ് ബോ​ക്സി​ന്റെ ഇ​ട​തു​മൂ​ല​യി​ൽ​നി​ന്ന് പാ​യി​ച്ച മ​നോ​ഹ​ര ഷോ​ട്ടി​ൽ ലീ​ഡു​യ​ർ​ന്നു. 77ാം മി​നി​റ്റി​ൽ ഒ​ഗ്ബെ​ച്ചെ വീ​ണ്ടും വ​ല കു​ലു​ക്കി. വൈ​കാ​തെ ഒ​ഗ്ബെ​ച്ചെ പ​ട്ടി​ക തി​ക​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:east bengalHyderabad FCogbecheISL2021-22
News Summary - ISL 2021-22: Ogbeche hat-trick powers Hyderabad to 4-0 thumping of SC East Bengal
Next Story