Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightമുംബൈക്ക് ജയം;

മുംബൈക്ക് ജയം; നാലാമത്

text_fields
bookmark_border
മുംബൈക്ക് ജയം; നാലാമത്
cancel
camera_alt

ഈ​സ്റ്റ് ബം​ഗാ​ളി​നെ​തി​രെ ഗോ​ൾ നേ​ടി​യ മും​ബൈ​യു​ടെ ബി​പി​ൻ സി​ങ് സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം ആ​ഹ്ലാ​ദ​ത്തി​ൽ

മ​ഡ്ഗാ​വ്: ഈ​സ്റ്റ് ബം​ഗാ​ളി​​ന്റെ വെ​ല്ലു​വി​ളി ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് അ​തി​ജീ​വി​ച്ച മും​ബൈ സി​റ്റി എ​ഫ്.​സി ഐ.​എ​സ്.​എ​ൽ സെ​മി പ്ര​തീ​ക്ഷ നി​ല​നി​ർ​ത്തി. ജ​യ​ത്തോ​ടെ 17 ക​ളി​ക​ളി​ൽ 28 പോ​യ​ന്റാ​യ മും​ബൈ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ (16 മ​ത്സ​ര​ങ്ങ​ളി​ൽ 27) പി​ന്ത​ള്ളി​യാ​ണ് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി​യ​ത്.

ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം 51ാം മി​നി​റ്റി​ൽ ബി​പി​ൻ സി​ങ് ആ​ണ് നി​ർ​ണാ​യ​ക ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ഒ​പ്പ​ത്തി​നൊ​പ്പം പൊരു​തി​യ കൊ​ൽ​ക്ക​ത്ത​ക്കാ​ർ​ക്ക് അ​വ​സ​ര​ങ്ങ​ളും ല​ഭി​ച്ചെ​ങ്കി​ലും മും​ബൈ വ​ല​യ​ന​ക്കാ​നാ​യി​ല്ല. 18 മ​ത്സ​ര​ങ്ങ​ളി​ൽ 10 പോ​യ​ന്റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് ഈ​സ്റ്റ് ബം​ഗാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLMumbai City FCSC East Bengal
News Summary - ISL 2021-22: Mumbai City FC vs SC East Bengal
Next Story