Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.എസ്.എല്ലിൽ...

ഐ.എസ്.എല്ലിൽ ജംഷഡ്​പുരിന്​ ജയം; ഒന്നാമത്

text_fields
bookmark_border
ഐ.എസ്.എല്ലിൽ ജംഷഡ്​പുരിന്​ ജയം; ഒന്നാമത്
cancel

പ​നാ​ജി: ​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഒ​രു​ദി​വ​സം നി​ല​നി​ർ​ത്തി​യ ഒ​ന്നാം​സ്ഥാ​നം സ്വ​ന്ത​മാ​ക്കി ജം​ഷ​ഡ്​​പു​ർ. പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ലെ അ​വ​സാ​ന​ക്കാ​രായ ഈസ്റ്റ്​ ​ബംഗാളിനെ അവ​സാ​ന മി​നി​റ്റു​ക​ളി​ൽ മ​റി​ക​ട​ന്നാ​ണ്​ ടീം ​ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ഗോ​ൾ​മു​ഖം തു​റ​ക്കു​ന്ന​തി​ൽ ഇ​രു​ടീ​മു​ക​ളും വ​ഴി​മ​റ​ന്ന ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ഇ​ഷാ​ൻ നേ​ടി​യ ഏ​ക ഗോ​ൾ​ ഉ​രു​ക്കു ന​ഗ​ര​ക്കാ​ർ​ക്ക്​ വി​ജ​യം സ​മ്മാ​നി​ച്ചു. ഗ്രെ​ഗ്​ സ്റ്റു​വ​ർ​ട്ട് ന​ൽ​കി​യ പ​ന്തി​ൽ ത​ല​വെ​ച്ചാ​ണ്​ ഇ​ശാ​ൻ ടീ​മി​ന്​ വി​ല​പ്പെ​ട്ട ജ​യ​വും ഒ​ന്നാം സ്ഥാ​ന​വും ന​ൽ​കി​യ​ത്. ഇ​ന്ന്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ ഒ​ഡി​ഷ​യെ വീ​ഴ്ത്തി​യാ​ൽ വീ​ണ്ടും ഒ​ന്നാം സ്ഥാ​ന​ത്ത്​ തി​രി​ച്ചെ​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLEast BengalJamshedpur FC
News Summary - ISL 2021-22: Jamshedpur FC Go Top With Scrappy 1-0 Win Against East Bengal
Next Story