Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.എസ്​.എൽ:...

ഐ.എസ്​.എൽ: ഗോവ-നോർത്ത്​ ഈസ്റ്റ്​ സമനില

text_fields
bookmark_border
ഐ.എസ്​.എൽ: ഗോവ-നോർത്ത്​ ഈസ്റ്റ്​ സമനില
cancel

പ​നാ​ജി: പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ൽ പി​റ​കി​ലു​ള്ള ര​ണ്ടു ടീ​മു​ക​ൾ ത​മ്മി​ലെ മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത്​ ഈ​സ്റ്റി​നെ ഒ​പ്പം​പി​ടി​ച്ച്​ ഗോ​വ. ആ​ദ്യ മി​നി​റ്റി​ൽ​ത​ന്നെ ​ലോ​ങ്​​റേ​ഞ്ച്​ ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ​ഹൈ​റേ​ഞ്ചേ​ഴ്​​സു​കാ​രെ ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കും​മു​മ്പ്​ തി​രി​ച്ച​ടി​ച്ച്​ ഗോ​വ സ​മ​നി​ല പാ​ലി​ക്കു​ക​യാ​യി​രു​ന്നു. നോ​ർ​ത്ത്​ ഈ​സ്റ്റി​നാ​യി ഹെ​ർ​നാ​ൻ സ​ന്താ​ന​യും ഗോ​വ​ക്കാ​യി ക​ബ്​​റേ​ര​യും സ്​​കോ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLFC GoaNorthEast United FCDraw
News Summary - ISL 2021-22, FC Goa vs NorthEast United FC Draw
Next Story