Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2020-21chevron_rightഐ.എസ്.എൽ:...

ഐ.എസ്.എൽ: ബംഗളൂരു-ഈസ്റ്റ്​ ബംഗാൾ മത്സരം സമനിലയിൽ പിരിഞ്ഞു

text_fields
bookmark_border
ഐ.എസ്.എൽ: ബംഗളൂരു-ഈസ്റ്റ്​ ബംഗാൾ മത്സരം സമനിലയിൽ പിരിഞ്ഞു
cancel

ബാം​ബോ​ലിം: ഐ.​എ​സ്.​എ​ല്ലി​ൽ പി​ൻ​നി​ര​യി​ലു​ള്ള ബം​ഗ​ളൂ​രു എ​ഫ്.​സി​യും ഈ​സ്റ്റ്​ ബം​ഗാ​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഓ​രോ ഗോ​ൾ പ​ങ്കി​ട്ടാ​ണ്​ ഇ​രു ടീ​മു​ക​ളും പോ​യ​ന്‍റ്​ പ​ങ്കു​വെ​ച്ച​ത്. 28ാം മി​നി​റ്റി​ൽ തോ​ങ്​​ഖോ​സെ​യിം ഹാ​വോ​കി​പി​ന്‍റെ ഗോ​ളി​ൽ മു​ന്നി​ൽ ക​ട​ന്ന ഈ​സ്റ്റ്​ ബം​ഗാ​ൾ 55ാം മി​നി​റ്റി​ൽ സൗ​ര​വ്​ ദാ​സി​ന്‍റെ സെ​ൽ​ഫ്​ ഗോ​ളി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു 10 ക​ളി​ക​ളി​ൽ 10 പോ​യ​ന്‍റു​മാ​യി എ​ട്ടാ​മ​തും ഈ​സ്റ്റ്​ ബം​ഗാ​ൾ ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചു പോ​യ​ന്‍റു​മാ​യി അ​വ​സാ​ന സ്ഥാ​ന​ത്തു​മാ​ണ്.

Show Full Article
TAGS:ISL Bengaluru FC SC East Bengal 
News Summary - ISL 2021-22: Bengaluru FC vs SC East Bengal in draw
Next Story