Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഐ.​എ​സ്.​എ​ൽ: ര​ണ്ടാം...

ഐ.​എ​സ്.​എ​ൽ: ര​ണ്ടാം പാ​ദ മ​ത്സ​ര​ക്ര​മം റെ​ഡി, ബ്ലാസ്​റ്റേഴ്​സ്​ മത്സരക്രമം അറിയാം

text_fields
bookmark_border
ഐ.​എ​സ്.​എ​ൽ: ര​ണ്ടാം പാ​ദ മ​ത്സ​ര​ക്ര​മം റെ​ഡി, ബ്ലാസ്​റ്റേഴ്​സ്​ മത്സരക്രമം അറിയാം
cancel

മ​ഡ്​​ഗാ​വ്​: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​ ര​ണ്ടാം പാ​ദ മ​ത്സ​ര​ക്ര​മം പു​റ​ത്തു​വി​ട്ടു. ജ​നു​വ​രി 11ന്​ ​അ​വ​സാ​നി​ക്കു​ന്ന ഒ​ന്നാം ഘ​ട്ട​ത്തി​ന്​ തു​ട​ർ​ച്ച​യാ​യി 12ന്​ ​ത​​ന്നെ ര​ണ്ടാം ഘ​ട്ട​വും ആ​രം​ഭി​ക്കും. നി​ല​വി​ലെ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ത​ന്നെ​യാ​വും ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളും. ലീ​ഗ്​ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ഫെ​ബ്രു​വ​രി 28ന്​ ​സ​മാ​പി​ക്കും. ​​േപ്ല ​ഓ​ഫ്, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളു​ടെ തീ​യ​തി പി​ന്നീ​ട്​ പ്ര​ഖ്യാ​പി​ക്കും.

ബ്ലാ​സ്​​റ്റേ​ഴ്​​സി​‍െൻറ മ​ത്സ​ര​ങ്ങ​ൾ

(ഒ​ന്നാം പാ​ദ​ത്തി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ഇ​നി​യും ര​ണ്ടു​ മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ണ്ട്. ജനുവരി 7ന്​ ഒഡീഷയുമായും ജനുവരി 10ന്​ ജാംഷഡ്​പൂരുമായുമാണ്​ ബ്ലാസ്​റ്റേഴ്​സിന്‍റെ മത്സരങ്ങൾ)

ജ​നുവരി 15 : Vs ഇൗ​സ്​​റ്റ് ​ബം​ഗാ​ൾ

20 : Vs ബം​ഗ​ളൂ​രു

23 : Vs ഗോ​വ

27 : Vs ജാം​ഷ​ഡ്​​പു​ർ

31 : Vs എ.​ടി.​കെ ബ​ഗാ​ൻ

ഫെ​ബ്രുവരി 3 : Vs മും​ബൈ

11 : Vs ഒ​ഡി​ഷ എ​ഫ്.​സി

16 : Vs ഹൈ​ദ​രാ​ബാ​ദ്​

21 : Vs ചെ​ന്നൈ​യി​ൻ

26 : Vs നോ​ർ​ത്ത്​​ ഈ​സ്​​റ്റ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISL 2020-21
News Summary - ISL 2020-21: Full League Fixtures Announced, Schedule for Playoffs to be Released Later
Next Story