Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഇ​ന്ത്യ​ൻ സൂ​പ്പ​ർ...

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​: ബം​ഗ​ളൂ​രു– ചെ​ന്നൈ സ​മ​നി​ല

text_fields
bookmark_border
ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ്​: ബം​ഗ​ളൂ​രു– ചെ​ന്നൈ സ​മ​നി​ല
cancel

വാ​സ്​​കോ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി ചെ​ന്നൈ​യി​ൻ എ​ഫ്.​സി മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ. തു​ട​ർ തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ൽ ഈ​സ്​​റ്റ്​ ബം​ഗാ​ളി​നെ തോ​ൽ​പി​ച്ച്​ വി​ജ​യ വ​ഴി​യി​ലെ​ത്തി​യ ബം​ഗ​ളൂ​രു, മി​ന്നും പ്ര​ക​ട​ന​വു​മാ​യി ക​ളം വാ​ണെ​ങ്കി​ലും ചെ​ന്നൈ​യി​ൻ പ്ര​തി​രോ​ധം മ​റി​ക​ട​ക്കാ​നാ​യി​ല്ല.

Show Full Article
TAGS:Indian Super League 
Next Story