Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightബംഗളൂരുവിനെ വീഴ്​ത്തി...

ബംഗളൂരുവിനെ വീഴ്​ത്തി ഹൈദരാബാദ്

text_fields
bookmark_border
ബംഗളൂരുവിനെ വീഴ്​ത്തി ഹൈദരാബാദ്
cancel

ബാ​ം​ബോ​ലിം: ഐ.​എ​സ്.​എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ ക​ഷ്​​ട​കാ​ലം തു​ട​രു​ന്നു. ആ​ദ്യ ക​ളി​യി​ൽ ജ​യി​ച്ച ശേ​ഷം തു​ട​ർ​ച്ച​യാ​യ നാ​ലാം ക​ളി​യി​ലും സു​നി​ൽ ഛേത്രി​യു​ടെ ടീ​മി​ന്​ ജ​യ​മി​ല്ല. അ​തി​ൽ മൂ​ന്നെ​ണ്ണം തോ​ൽ​ക്കു​ക​യും ചെ​യ്​​തു. ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യാ​ണ്​ 1-0ത്തി​ന്​ ബം​ഗ​ളൂ​രു​വി​നെ വീ​ഴ്​​ത്തി​യ​ത്. ഇ​തോ​ടെ ഏ​ഴു പോ​യ​ൻ​റു​മാ​യി ഹൈ​ദ​രാ​ബാ​ദ്​ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു​യ​രു​ക​യും ചെ​യ്​​തു. ബം​ഗ​ളൂ​രു ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. ഏ​ഴാം മി​നി​റ്റി​ൽ ബ​ർ​ത​ലോ​മി​യോ ഒ​ഗ്​​ബെ​ച്ചെ​യാ​ണ്​ നി​ർ​ണാ​യ​ക ഗോ​ൾ സ്​​കോ​ർ ചെ​യ്​​ത​ത്.

Show Full Article
TAGS:Hyderabad FC Bengaluru FC ISL 2021-22 
News Summary - Hyderabad FC edge past Bengaluru FC in ISL 2021-22 clash
Next Story