Begin typing your search above and press return to search.
exit_to_app
exit_to_app
mohan bagan
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_right93ാം മി​നി​റ്റി​ൽ ഗോൾ;...

93ാം മി​നി​റ്റി​ൽ ഗോൾ; ഹൈ​ദ​രാ​ബാ​ദ്​ – ബ​ഗാ​ൻ മ​ത്സ​രം സ​മ​നി​ല​യി​ൽ

text_fields
bookmark_border

പ​നാ​ജി: ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​ക്കെ​തി​രെ 93ാം മി​നി​റ്റി​ൽ സ​മ​നി​ല പി​ടി​ച്ച്​ മോ​ഹ​ൻ ബ​ഗാ​ൻ. കൊ​ണ്ടും കൊ​ടു​ത്തും നീ​ങ്ങി​യ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​രം ഒ​ടു​വി​ൽ 2-2ന്​ ​സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. അ​ഞ്ചാം മി​നി​റ്റി​ൽ ചി​ങ്​​ലെ​സേ​ന സി​ങ്ങി​ന്​ ചു​വ​പ്പ്​ കാ​ർ​ഡ്​ ക​ണ്ട​തി​നു ശേ​ഷ​മാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​‍െൻറ പോ​രാ​ട്ടം.

അ​രി​ഡാ​നെ സ​ൻറാന​യും (8) റോ​ള​ൻ​റ്​ ആ​ൽ​ബ​ർ​ഗു​മാ​ണ് (74) ഹൈ​ദ​രാ​ബാ​ദി​‍െൻറ ഗോ​ൾ നേ​ടി​യ​ത്. എ.​ടി.​കെ​ക്കാ​യി മ​ൻ​വീ​ർ സി​ങ്ങും (57), പ്രീ​തം കോ​ട്ടാ​ലും (93) ഗോ​ൾ നേ​ടി. 40 പോ​യ​ൻ​റു​മാ​യി എ.​ടി.​കെ ഒ​ന്നാം സ്​​ഥാ​ന​ത്ത്​ തു​ട​രു​േ​മ്പാ​ൾ, 28 പോ​യ​ൻ​റു​മാ​യി ഹൈ​ദ​രാ​ബാ​ദ്​ നാ​ലാ​മ​തു​ണ്ട്.

Show Full Article
TAGS:isl mohun bagan hyderabad fc 
News Summary - Goal in the 93rd minute; Hyderabad - Bagan match in the draw
Next Story